Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

തത്തമംഗലത്തെ കുതിരയോട്ടത്തിൽ കേസും അറസ്റ്റും

Palakkad News by Palakkad News
5 years ago
in CHITTUR
0
അ​ങ്ങാ​ടി വേ​ല  കു​തി​ര​യോ​ട്ടം ഒഴിവാക്കി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചും അനുമതി ഇല്ലാതെയും തത്തമംഗലം അങ്ങാടി വേലയുടെ ഭാഗമായി കുതിരയോട്ടം നടത്തിയ സംഘടകർക്കെതിരെ നടപടിയെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്.

മൂന്ന് കേസുകളാണ് എടുത്തത്. സംഘാടകരിൽ 25 പേർക്കെതിരെ കേസെടുത്തത്തിൽ 8 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 57 കുതിരക്കാർക്ക് എതിരെയും 200 കാണികൾക്ക് എതിരെയുമാണ് മറ്റ് കേസുകൾ എടുത്തത്.

തത്തമംഗലത്തെ വേട്ടക്കരുമൻ ക്ഷേത്രത്തിലാണ് അങ്ങാടി വേലയുടെ ഭാഗമായി കുതിരയോട്ടം നടത്തിയത്. 20 കുതിരകൾ പങ്കെടുത്തു. ആയിരത്തോളം കാണികളും എത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ കുതിരയോട്ടം നടത്തുന്നില്ല എന്നറിയിച്ച സംഘാടകർ അവരുടേതന്നെ വാക്കും കോവിഡ് വിലക്കും ലംഘിച്ചാണ് കുതിരകളെ ഒട്ടത്തിന് ഇറക്കിയത്.

Previous Post

ഷൊർണൂർ റെയിൽവേ ആശുപത്രിയെ തരംതാഴ്ത്താൻ അനുവധിക്കില്ല : എം.പി

Next Post

വാളയാറിൽ അധികൃതരുടെ കണ്ണ്​ വെട്ടിച്ച്​ അതിർത്തികടക്കുന്നവർ ഏറെ

Palakkad News

Palakkad News

Next Post
അതിർത്തികൾ അയഞ്ഞുതന്നെ

വാളയാറിൽ അധികൃതരുടെ കണ്ണ്​ വെട്ടിച്ച്​ അതിർത്തികടക്കുന്നവർ ഏറെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News