ജില്ലയ്ക്ക് 25,000 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇന്ന് (ഏപ്രില്‍ 24) അതത് കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് നടത്തും. രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്കാണ് മുന്‍ഗണന. സ്പോട്ട് രജിസ്ട്രേഷന് ഇല്ലാത്തതിനാല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു