Thursday, May 22, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജീവകാരുണൃപ്രവർത്തനങ്ങൾക്ക് വ്യത്യസ്ഥമായ പാതയൊരുക്കി സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജീവകാരുണൃപ്രവർത്തനങ്ങൾക്ക് വ്യത്യസ്ഥമായ പാതയൊരുക്കി സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ജീവകാരുണൃപ്രവർത്തനങ്ങൾക്ക് വ്യത്യസ്ഥമായ പാതയൊരുക്കി സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റി
പാലക്കാട്: ജനങ്ങളുടെ
ആരോഗ്യത്തിനു് വേണ്ടതായ ബോധവൽക്കരണ സെമിനാറുകളും മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ച് ഏറെ ശ്രദ്ധേയമായ സമഗ്ര വെൽ നസ്സ് എഡ്യൂക്കേഷൻ സൊസൈറ്റി വ്യത്യസ്ഥമായ ജീവകാരുണ്യ പ്രവർത്തനത്തിന് പദ്ധതിയൊരുക്കുന്നു.
പേന;മസ്ക്;സാനിറ്ററ്സർ; ചന്ദനം തിരി തുടങ്ങിയ സ്റ്റേഷനറി വസ്തുക്കൾ വിൽപന നടത്തി ലഭിക്കുന്ന ലാഭതുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം.ഒരു കുടയുടെ കീഴിൽ മേശമേൽ നിരത്തിയാണ് വിൽക്കുന്നത്‌.
പദ്ധതിയുടെ ഉദ്ഘാടനം പുതു പ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ.ബിന്ദു.പഞ്ചായത്തംഗം ജയപ്രകാശനു നൽകി ഉദ്ഘാടനം ചെയ്തു.കോവിഡ് മാനദണ്ഡങ്ങളോടെ പഞ്ചായത്ത് ഓഫീസ് പരിസരത്തു നടന്ന ചടങ്ങിൽ സമഗ്ര എഡ്യൂഷൻ സൊസൈറ്റി പ്രസിഡൻ്റ് സണ്ണി മണ്ഡപത്തികൂന്നേൽ അദ്ധ്യക്ഷനായി. സെക്രട്ടറി ജോസ് ചാലക്കൽ;ട്രഷറർ രാധാകൃഷ്ണൻ മുണ്ടൂർ;കമ്മിറ്റി അംഗങ്ങളായ സായൂജ്, ഗോപിനാഥ്, പ്രഭു;സൂര്യപ്രകാശ്, എന്നിവർ പങ്കെടുത്തു.

Previous Post

സ്വകാര്യ ബസ് യാത്രക്കാരുടെ കുറവുമൂലം ട്രിപ്പുകൾ നിർത്തുന്നു

Next Post

ജില്ലാതല ഹെൽപ് ഡസ്കിന്റെ ഔപചാരിക ഉത്ഘാടനം

Palakkad News

Palakkad News

Next Post
ജില്ലാതല ഹെൽപ് ഡസ്കിന്റെ ഔപചാരിക ഉത്ഘാടനം

ജില്ലാതല ഹെൽപ് ഡസ്കിന്റെ ഔപചാരിക ഉത്ഘാടനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News