Wednesday, May 7, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ജില്ലാ കോടതി നിയമിച്ച കമ്മീഷൻ ഡാം റിസർവോയർ പരിശോധിച്ചു

Palakkad News by Palakkad News
4 years ago
in PALAKKAD
0
ജില്ലാ കോടതി നിയമിച്ച കമ്മീഷൻ ഡാം റിസർവോയർ പരിശോധിച്ചു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മലമ്പുഴ: സിനിമാ ഷൂട്ടിങ്ങിനായി മലമ്പുഴ ഡാമിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കും ജലമലിനീകരണത്തിനുമെതിരെ പൊതുപ്രവർത്തകൻ റൈയ്മൻ്റ് ആൻ്റണി പാലക്കാട് മുൻസീഫ് കോടതിയിൽ നൽകിയ അന്യായത്തിൻ്റെ അടിസ്ഥാനത്തിൽ ജെഡ്ജി പി.കെ.മോഹൻദാസ് – അഡ്വ: പി.എം.രമേശനെ അഡ്വക്കേറ്റ് കമ്മീഷനാക്കി നിയമിച്ച് ഉത്തരവിറക്കിയനുസരിച്ച് കമ്മീഷൻ പരിശോധനക്ക് എത്തി.നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതും അതിനാവശ്യമായ വെൽഡിങ്ങ് മെഷ്യൻ, ഗ്രെയ്ൻ്റിങ്ങ് മെഷ്യൻ എന്നിവയും മദ്യ കുപ്പികളടക്കം പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നേരിൽ കണ്ട് ബോധ്യപ്പെട്ടു.ഇ റിഗേഷൻ വകുപ്പിൻ്റെ ഉദ്യോഗസ്ഥരും വിവിധ കർഷക സംഘടന നേതാക്കളും പൊതു പ്രവർത്തകരുമായ റെയ്മൻ്റ് ആൻ്റണി, വിളയോടി വേണുഗോപാ; വിജയൽ അമ്പലക്കാട്;സുധീഷ്, പി.എച്ച്.കബീർ, .സന്തോഷ് മലമ്പുഴ, എന്നിവരും കമ്മീഷൻ്റെ പരിശോധന സമയത്ത് ഉണ്ടായിരുന്നു.

Previous Post

ഒരു ടണ്‍ കഞ്ചാവുമായി മൂന്നുപേര്‍ വാളയാറിൽ പിടിയിൽ

Next Post

അതിർത്തിയിൽ കർശന പരിശോധന

Palakkad News

Palakkad News

Next Post
കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ എങ്ങനെ?

അതിർത്തിയിൽ കർശന പരിശോധന

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News