Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പുതൂർമാരിയമ്മൻ ക്ഷേത്ര മഹോത്സവം : കുംഭം എഴുന്നള്ളിപ്പ് നടന്നു

Palakkad News by Palakkad News
4 years ago
in PALAKKAD
0
പുതൂർമാരിയമ്മൻ ക്ഷേത്ര മഹോത്സവം : കുംഭം എഴുന്നള്ളിപ്പ് നടന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പുതൂർമാരിയമ്മൻ ക്ഷേത്ര മഹോത്സവം… കുംഭം എഴുന്നള്ളിപ്പ് നടന്നു. അട്ടപ്പാടി :പുതൂർ മാരിയമ്മൻ ക്ഷേത്രത്തിൽ ആണ്ടുത്സവത്തിന്റെ ഭാഗമായി ചൊവ്വാഴ്ച്ച ക്ഷേത്രം പൂവോട് പ്രദക്ഷിണം, പോഴൈമുടി ക്ഷണം, അമ്മൻ ക്ഷണം എന്നിവ നടന്നു..തുടർന്ന് ബുധനാഴ്ച സുപ്രഭാതത്തിൽ ശക്തി കുംഭം എഴുന്നള്ളിപ്പിന് ശേഷം ദേവി തിരുകല്യാ ണം നടന്നു.തുടർന്ന് ദേവിക്ക് പൊങ്കാല.. മാവിളക്കു സമർപ്പിക്കൽ വഴിപാട് നടന്നു..കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ദേശവേലകൾ പൂർണ്ണമായും ഒഴിവാക്കി പ്രധാന ചടങ്ങുകൾ മാത്രമായിട്ടാണ് ഉത്സവം നടത്തി വരുന്നത്.. കേരളത്തിലും തമിഴ്നാട്ടിലും പ്രസിദ്ധമായ ഈ ക്ഷേത്രത്തിലേക്ക് സാധാരണയായി ആയിരങ്ങൾ എത്താറുണ്ട്.. ഇത്തവണ പ്രാദേശികമായി പരിമിതമായി മാത്രമാണ് ഭക്‌തർ എത്തിയത്.. ഭൂരിഭാഗം ഭക്തരും വീടുകളിൽ തന്നെ അമ്മയെ തൊഴുത് വഴിപാടുകൾ നടത്തി. അതേ സമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദൂരെ നിന്നും മലകൾ ഇറങ്ങി വന്നും ഭക്തർ അമ്മയെ ഒരു നോക്ക് ദർശിച്ചു മടങ്ങി… ആചാര ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ ബുധനാഴ്ച അവസാനിക്കുമെങ്കിലും വെള്ളിയാഴ്ച്ചയാണ് ഉത്സവത്തിന് കൊടിയിറങ്ങുന്നത്

Previous Post

റോഡിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾ അപകടം സൃഷ്ടിക്കുന്നു

Next Post

മാസ്‌ക് ഇല്ല : 1889 പേര്‍ക്കെതിരെ കേസ്

Palakkad News

Palakkad News

Next Post
മാസ്‌ക് ധരിക്കാത്ത 1255 പേര്‍ക്കെതിരെ കേസ്

മാസ്‌ക് ഇല്ല : 1889 പേര്‍ക്കെതിരെ കേസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News