Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

റോഡിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾ അപകടം സൃഷ്ടിക്കുന്നു

Palakkad News by Palakkad News
4 years ago
in PALAKKAD
0
റോഡിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങൾ അപകടം സൃഷ്ടിക്കുന്നു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

റോഡിൽ അലഞ്ഞൂതിരിയുന്ന മൃഗങ്ങൾ അപകടം സൃഷ്ടിക്കൂന്നു
പാലക്കാട് .. റോഡിൽ അലഞ്ഞു തിരിയുന്ന മൃഗങ്ങൾ അപകടം സൃഷ്ടിക്കുന്നതായി സ്ഥിരം പരാതി.നഗരസഭ അധികൃതർ മൗനത്തിൽ. ചുണ്ണാമ്പു തറമേൽപാലത്തിനടിയിൽ തമ്പടിച്ചിരിക്കുന്ന പലപ്പോഴും തമ്മിൽ തമ്മിൽ കുത്ത് കൂടി പെട്ടെന്ന് റോഡിലേക്ക് ഓടുമ്പോൾ മേൽപാലം ഇറങ്ങി വരുന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നു. രാത്രിയിലാണ് കൂടുതലും അപകടങ്ങൾ ഉണ്ടാകാറുള്ളതെന്ന് പരിസരവാസികൾ പറഞ്ഞു. ഇവിടെ മാത്രമല്ല – നഗരത്തിലെ എല്ലായിടത്തും വ്യാപകമായി മൃഗങ്ങളുടെ ശല്യം ഉണ്ട്.
അലഞ്ഞു തിരിയുന്ന മൃഗങ്ങളെ പിടിച്ചുകെട്ടാൻ പദ്ധതിയിട്ട് തുടങ്ങിയെങ്കിലും മൃഗങ്ങളുടെ ഉടമകളും കരാറുകാരനും തമ്മിൽ വഴക്ക് സ്ഥിരമാവുകയും പിടിച്ചുകെട്ടിയ മൃഗങ്ങളെ അഴിച്ചുവിട്ട് കൊടുക്കാൻ ചില രാഷ്ട്രീയ നേതാക്കൾ ഇടപെട്ടു് തുടങ്ങിയതോടെ പദ്ധതി പൊളിയുകയാണുണ്ടായത്. പുത്തൂർ ജങ്ങ്ഷൻ, സിവിൽ സ്റ്റേഷൻ പരിസരം തുടങ്ങിയ ഭാഗങ്ങളിലാണ് ഏറെയും. ഉള്ളത്. രാത്രി ഷിഫ്റ്റ് ജോലിക്കു പോകുന്നവർക്കാണ് കൂടുതലും അപകടം ഉണ്ടാകുന്നത്. ഇരുട്ടിൽ റോഡിൽ നിൽക്കുന്ന പശുക്കളെ പലരും കാണില്ല.കറുത്ത പശുവാണെങ്കിൽ പിന്നെ അപകടം ഉറപ്പ്.നഗരസഭയുടെ പുതിയ ഭരണസമിതി ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ

Previous Post

സൈക്കിൾ പാത: നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു.

Next Post

പുതൂർമാരിയമ്മൻ ക്ഷേത്ര മഹോത്സവം : കുംഭം എഴുന്നള്ളിപ്പ് നടന്നു

Palakkad News

Palakkad News

Next Post
പുതൂർമാരിയമ്മൻ ക്ഷേത്ര മഹോത്സവം : കുംഭം എഴുന്നള്ളിപ്പ് നടന്നു

പുതൂർമാരിയമ്മൻ ക്ഷേത്ര മഹോത്സവം : കുംഭം എഴുന്നള്ളിപ്പ് നടന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News