Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ ഭാരവാഹികളുടെ യോഗം

Palakkad News by Palakkad News
5 years ago
in PALAKKAD
0
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ   ഭാരവാഹികളുടെ യോഗം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ നിയോജകമണ്ഡലം യൂണിറ്റുകളിലെ
ഭാരവാഹികളുടെ യോഗം
ജില്ലാ രക്ഷാധികാരി  ജോബി. വി. ചുങ്കത്ത് ഉൽഘാടനം ചെയ്യുന്നു.
————————————————————————————————

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ നിയോജകമണ്ഡലം യൂണിറ്റുകളിലെ
ഭാരവാഹികളുടെ യോഗം ചേർന്നു.

സർക്കാർ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ പശ്ചാതലത്തിൽ കേരള
വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ നിയോജക മണ്ഡലത്തിലെ
യൂണിറ്റുകളിലെ ഭാരവാഹികളുടെ യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്നു.
യോഗം ജോബി. വി. ചുങ്കത്ത് ഉൽഘാടനം ചെയ്തു.
കോവിഡിനെതിരെയുള്ള നിയന്ത്രണങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് കാറ്റിൽ പറത്തി
ഇപ്പോൾ വ്യാപാരി സമൂഹത്തിന് നേരെ മാത്രം കടുത്ത നിയന്ത്രണങ്ങൾ കൊണ്ട്
വരുന്നത് പ്രതിഷേധാർഹമാണെന്ന് യോഗം ഉൽഘാടനം ചെയ്ത സംസ്ഥാന ഭരണ സമിതി
അംഗവും ജില്ലാ രക്ഷാധികാരിയുമായ ജോബി. വി. ചുങ്കത്ത് പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ഗോപി കഞ്ചിക്കോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം
നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു. രോഗവ്യാപനം തടയുന്നതിന്ന്
വ്യാപാരി സമൂഹം നിയന്ത്രണങ്ങൾ പാലിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
മലമ്പുഴ നിയോജക മണ്ഡലം ഭാരവാഹികളായി
പ്രസിഡൻറ് – വിജയകുമാർ റെയിൽവേ കോളനി
ജനറൽ സെക്രട്ടറി – കുപ്പുരാജ് എലപ്പുള്ളി
ട്രഷറർ – ജോസ് പോൾ കല്ലേപ്പുള്ളി
വർക്കിങ്ങ് പ്രസിഡൻറ് – ജയപ്രകാശ് മുണ്ടൂർ എന്നിവരെ തിരഞ്ഞെടുത്തു.

യോഗത്തിൽ ജില്ലാ ഭാരവാഹികളായ പിഎസ്സ് സിംപ് സൺ, ഗോകുൽദാസ് കെ , ചന്ദ്രൻ
കെ.ആർ എന്നിവർ പങ്കെടുത്ത് പ്രസംഗിച്ചു.

Previous Post

ഭൗമദിനത്തിൽ നക്ഷത്ര വനമൊരുക്കി ജില്ലാ ജയിൽ

Next Post

ഗതാഗതനിയന്ത്രണം ഇന്ന് മുതല്‍

Palakkad News

Palakkad News

Next Post
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളില്‍ നിയന്ത്രണം

ഗതാഗതനിയന്ത്രണം ഇന്ന് മുതല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News