Wednesday, May 28, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ടെക്നോളജി ഇതിവൃത്തമായുള്ള ‘ചതുർ മുഖം’ പ്രേക്ഷകർക്കൊപ്പം കണ്ട് നടൻ ഷാജുവുംകുടുംബവും

Palakkad News by Palakkad News
4 years ago
in PALAKKAD
0
ടെക്നോളജി  ഇതിവൃത്തമായുള്ള  ‘ചതുർ മുഖം’ പ്രേക്ഷകർക്കൊപ്പം കണ്ട് നടൻ ഷാജുവുംകുടുംബവും
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

തിയറ്ററുകളിൽ സൂപ്പർഹിറ്റായി മുന്നേറുന്ന’ചതുർ മുഖം’സിനിമ പ്രേക്ഷകർക്കൊപ്പം കണ്ട്നടൻ ഷാജു.കല്ലടിക്കോട് ബാലാ സിനിമാസിലാണ് കുടുംബ സമേതം  ചിത്രം കാണാൻ  എത്തിയത്.ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ നടന്‍ ഷാജു ശ്രീധർ,  നടിയും ഭാര്യയുമായ  ചാന്ദ്‌നി, മക്കളായ  നന്ദന, നീരാഞ്ജന എന്നിവർക്കൊപ്പം  സെൽഫിയെടുത്തു.ഇതുവരെ പറയാത്ത കഥ എന്ന് എല്ലാ സിനിമയെക്കുറിച്ചും എല്ലാവരും പറയാറുണ്ടെങ്കിലും  ഈ സിനിമ ഇതുവരെ പറയാത്ത കഥ തന്നെയാണെന്ന് നിസ്സംശയം പറയാമെന്ന്ഷാജു പ്രതികരിച്ചു.  ചതുർ മുഖംനിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷമായുള്ള  ഹൊറര്‍ ചിത്രമാണ് ചതുർമുഖം.രഞ്ജിത്ത് കമല ശങ്കര്‍,സലീല്‍.വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഒരു ഫോണ്‍ സൃഷ്ടിക്കുന്ന ഹൊറര്‍ ചുറ്റുപാടുകളും, ത്രില്ലിംഗ് മൊമെന്റ്‌സുമാണ് ചതുര്‍മുഖത്തെ വ്യത്യസ്തമാക്കുന്നത്.കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ  ചതുർ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ സിനിമയാണ്.  ബാലാ സിനിമാസ് മാനേജർ തങ്കപ്പൻ, ഹരികൃഷ്ണൻ,വിഷ്ണു,ശരത് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

Previous Post

റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി.കരിമ്പയിൽ രണ്ട്അപകടം.ഒരു മരണം

Next Post

പ്രീതി സിൽക്ക്‌ അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ്

Palakkad News

Palakkad News

Next Post
പ്രീതി സിൽക്ക്‌ അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ്

പ്രീതി സിൽക്ക്‌ അടച്ചിടാന്‍ ജില്ലാകലക്ടറുടെ ഉത്തരവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News