Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി.കരിമ്പയിൽ രണ്ട്അപകടം.ഒരു മരണം

Palakkad News by Palakkad News
5 years ago
in MANNARKKAD
0
റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി.കരിമ്പയിൽ രണ്ട്അപകടം.ഒരു മരണം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മണ്ണാർക്കാട്:കഴിഞ്ഞ രണ്ടുമൂന്നു ആഴ്ചകളായിദേശീയ പാതയിൽ   വാഹനാപകട വാർത്തകൾ സമ്മാനിക്കുന്ന  ഞെട്ടൽ  ചെറുതല്ല.റോഡ് നന്നായപ്പോൾ അപകടങ്ങൾ പതിവായി. ഏറ്റവുമധികം അപകടങ്ങളും മരണങ്ങളും നടന്നത്തച്ചമ്പാറ കരിമ്പ മേഖലയിലാണ്.  റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണോഅപകടങ്ങൾക്കു കാരണമെന്ന് അന്വേഷിക്കേണ്ടതായുണ്ട്.ദേശീയ നിലവാരത്തിൽ റോഡ് പുതുക്കി പണിതപ്പോൾ ഉന്നത ഉദ്യോഗസ്ഥരെ ഈ അശാസ്ത്രീയത പ്രദേശവാസികൾ ബോധ്യപ്പെടുത്തിയിരുന്നതാണ്.മഴ പെയ്താല്‍ റോഡ് ഗതാഗതം അപകടത്തിലേക്ക് നീങ്ങുന്ന  കാഴ്ചയാണ് എന്നും.ബുധനാഴ്ച കരിമ്പ രണ്ടിടങ്ങളിൽ വാഹനാപകടമുണ്ടായി.പനയമ്പാടം  സെന്ററിൽ മണ്ണാർക്കാട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ന്യൂസ്‌റ്റാർ ബസ് നിയന്ത്രണം വിട്ടു കടയുടെ മുൻവശത്തേക്ക് താഴ്ന്നിറങ്ങി.    പനയമ്പാടത്ത്  വൈകുന്നേരം 4:30ന് നടന്ന അപകടത്തിൽകാർ  ബൈക്കിലിടിച്ച് നിയന്ത്രണംവിട്ട ലോറിയിലിടിച്ചു.  ബൈക്കിൽ യാത്രചെയ്തിരുന്ന ആലത്തൂർ  മേലാർകോട് സ്വദേശി രതീഷ്,(36), ഭാര്യ, രണ്ടു മക്കൾ എന്നിവർക്ക് പരിക്കേറ്റു.രതീഷ് പിന്നീട്മരണത്തിനു കീഴടങ്ങി.പരുക്കേറ്റവരെ  ഇഎംഎസ് സഹകരണ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post

ഹിമാലയ ഷോറൂമിന്റെ മുമ്പിൽ പ്രതിഷേധ ധർണ്ണ

Next Post

ടെക്നോളജി ഇതിവൃത്തമായുള്ള ‘ചതുർ മുഖം’ പ്രേക്ഷകർക്കൊപ്പം കണ്ട് നടൻ ഷാജുവുംകുടുംബവും

Palakkad News

Palakkad News

Next Post
ടെക്നോളജി  ഇതിവൃത്തമായുള്ള  ‘ചതുർ മുഖം’ പ്രേക്ഷകർക്കൊപ്പം കണ്ട് നടൻ ഷാജുവുംകുടുംബവും

ടെക്നോളജി ഇതിവൃത്തമായുള്ള 'ചതുർ മുഖം' പ്രേക്ഷകർക്കൊപ്പം കണ്ട് നടൻ ഷാജുവുംകുടുംബവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News