Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

മുതലമടയിലെ മാങ്ങാകർഷകർ കഷ്ടപ്പാടിൽ

Palakkad News by Palakkad News
4 years ago
in PALAKKAD
0
മുതലമടയിലെ മാങ്ങാകർഷകർ കഷ്ടപ്പാടിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

മുതലമടയിലെ മാങ്ങാകർഷകർ കഷ്ടപ്പാടിൽ
പാലക്കാട്: വിപണിയും വിലയും ഇല്ല മുതലമടയിലെ മാങ്ങ കർഷകർ ദുരിതത്തിൽ ‘ സർക്കാർ തല സംഭരണവും സംസ്കരണവും വേണമെന്ന കർഷകരുടെ ആവശ്യവും നടപ്പിലായില്ല ‘ 2500 ഓളം ഹെക്ടറിലാണ് കേരളത്തിലെ മാങ്കോ സിറ്റിയായ മുതലമടയിൽ മാവ് കൃഷി നടത്തുന്നത് ‘ ബഗിനാ പിള്ളി, സിന്ദൂരം , നീലം, കിളിമൂക്കൻ , അൽഫോൺസ തുടങ്ങിയ വിപണി മൂല്യമുള്ള ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത് ‘ ഉത്തരേന്ത്യൻ വിപണികളിലേക്കും വിദേശങ്ങളിലേക്കും കയറ്റി അയച്ച് ലാഭം നേടിയ കർഷകരാണ് ഇപ്പോൾ വിപണിയും വിലയുമില്ലാതെ ദുരിതത്തിലായിരിക്കുന്നത് ‘ കാലാവസ്ഥ വ്യതിയാനം മൂലം ആദ്യത്തെ മാമ്പൂക്കൾ കരിഞ്ഞു പോയതാണ് കർഷകർക്ക് വിനയായത്. രണ്ടാമതുണ്ടായ പൂവും മാങ്ങയും ഓഫ് സീസണിലായതാണ് വിപണി നഷ്ടപ്പെടാൻ ഇടയാക്കിയത് ‘ മാവ് കർഷകരെ സംരക്ഷിക്കാനായി മുതലമടയിൽ സംഭരണ സംസ്കരണ ശാലകൾ സർക്കാറിന് കീഴിൽ നടപ്പിലാക്കണമെന്ന കർഷകരുടെ ആവശ്യം ഇതുവരെയും നടപ്പിലായിട്ടില്ല. 2500 ഹെക്ടറിലെ മാങ്ങകൾ വിറ്റഴിക്കാൻ കഴിയാതെ വന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് മുതലമടയിലെ മാവു കർഷകർക്കുണ്ടായിരിക്കുന്നത് ഈ നഷ്ടം മാങ്ങാാാ കർഷകരുടെ കുടുംബ ങ്ങളെ മുഴു പട്ടിണിയിലേക്ക്് തള്ളിവിടുമെന്നന ആശങ്കയിലാണ്

Previous Post

മേൽപാലത്തിൽ ജലപ്രളയം.

Next Post

അംബേദ്കർ ജയന്തി ആഘോഷിച്ചു

Palakkad News

Palakkad News

Next Post

അംബേദ്കർ ജയന്തി ആഘോഷിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News