Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഇറിഗേഷൻ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.
പാലക്കാട് .. മലമ്പുഴ ഡാമിലെ റിസർവോയറിനകത്ത് സിനിമാ ഷൂട്ടിങ്ങിന് അനുവാദം നൽകുകയും നിലവിലെ നിയമം കാറ്റിൽ പറത്തി സിനിമക്കാവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിനെതിരെ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ താരേക്കാട് ജലസേചന വകുപ്പ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് എത്തിയതിനു ശേഷം ആരംഭിച്ച പ്രതിഷേധ ധർണ്ണ
കർഷക സംഘടന നേതാവായ മുതലാം തോട് മണി ഉദ്ഘാടനം ചെയ്തു. വിളയോടി വേണു അദ്ധ്യഷനായി. വിവിധ കർഷക സംഘടന നേതാക്കളും പൊതു പ്രവർത്തകരുമായ റൈയ്മൻ്റ് ആൻ്റണി, എ.കെ.സുൽത്താൻ’ സയ്ദ്ദ് മുഹമ്മദ്‌ ,ശിവരാജേഷ്, മലമ്പുഴ ഗോപാലൻ, സതീഷ് കുത്തന്നൂർ എന്നിവർ പ്രസംഗിച്ചു
ഒരു നഗരസഭയും എട്ടു പഞ്ചായത്തുമടക്കം നാൽപത്തിയൊന്നു ലക്ഷം ജനങ്ങൾ കടിക്കുന്ന വെള്ളം വിതരണം ചെയ്യുന്നത് മലമ്പുഴ ഡാമിൽ നിന്നായിരിക്കെ റിസർവോയറിൽ സിനിമക്കു വേണ്ടി നിർമ്മാണ പ്രവർത്തികളിലേർപ്പെട്ടിരിക്കുന്ന നൂറ്റിയമ്പതിൽപരം തൊഴിലാളികൾ മലമൂത്ര വിസർജ്ജനവും വസ്ത്രം കഴുകലും കുളിക്കലും നടത്തി വെള്ളം മലിനമാക്കുന്നതായും സമരക്കാർ ആരോപിച്ചു.നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരപ രി പാ ടികൾ പൊതുജന പങ്കാളിത്തത്തോടെ ആരംഭിക്കുമെന്നും ഉദ്ഘാടകൻ മുന്നറിയിപ്പു നൽകി.

Previous Post

സിനിമാപ്രമേയങ്ങൾ ആർ എസ്സ് എസ്സ് തീരുമാനിക്കുന്ന അവസ്ഥ അപകടകരം – യുക്തിവാദിസംഘം

Next Post

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു.

Palakkad News

Palakkad News

Next Post
ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു.

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News