നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ രാത്രി 8.25 പിന്നിടുമ്പോഴുള്ള പോളിംഗ് ശതമാനം 76.19
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ രാത്രി 8.25 പിന്നിടുമ്പോൾ 1748539
പേർ വോട്ട് രേഖപ്പെടുത്തി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ
തൃത്താല- 77.03
പട്ടാമ്പി- 76.50
ഷൊർണൂർ- 76.64
ഒറ്റപ്പാലം- 75.76
കോങ്ങാട്- 75.15
മണ്ണാർക്കാട്- 75.46
മലമ്പുഴ- 75.04
പാലക്കാട്- 73.71
തരൂർ- 75.90
ചിറ്റൂർ- 79.03
നെന്മാറ- 76.78
ആലത്തൂർ- 77.54
ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 58.82 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്