നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ വൈകീട്ട് 7.25 പിന്നിടുമ്പോഴുള്ള പോളിംഗ് ശതമാനം 76.11
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വൈകീട്ട് 6.55 പിന്നിടുമ്പോൾ 1746586
പേർ വോട്ട് രേഖപ്പെടുത്തി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ
തൃത്താല- 76.95
പട്ടാമ്പി- 76.38
ഷൊർണൂർ- 76.54
ഒറ്റപ്പാലം- 75.65
കോങ്ങാട്- 75.14
മണ്ണാർക്കാട്- 75.41
മലമ്പുഴ- 75.02
പാലക്കാട്- 73.62
തരൂർ- 75.72
ചിറ്റൂർ- 79.07
നെന്മാറ- 76.67
ആലത്തൂർ- 77.40
ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 58.82 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്