Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഉപ്പുസത്യാഗ്രഹ അനുസ്മരണവും നാടൻകല്ലുപ്പ് വിതരണവും നടത്തി

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഉപ്പുസത്യാഗ്രഹ അനുസ്മരണവും നാടൻകല്ലുപ്പ് വിതരണവും നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഉപ്പുസത്യാഗ്രഹ അനുസ്മരണവും നാടൻകല്ലുപ്പ് വിതരണവും നടത്തി
പാലക്കാട്: പൂർണ്ണ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സിവിൽ നിയമ ലംഘനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ഉപ്പ് സത്യാഗ്രഹം ബ്രിട്ടീഷ് സർക്കാരിനെതിരെയുള്ള തുറന്ന യുദ്ധപ്രഖ്യാപനമാണെന്നും ഈ സത്യാഗ്രഹ സമരം ഇന്ത്യയിലെ ജനകോടികള അടിമകളാക്കിയിരിക്കുന്ന ബ്രിട്ടീഷ് സർക്കാരിനെ പുറത്താക്കാനുള്ളതാണെന്നും ഗാന്ധിജി പ്രഖ്യാപിച്ചിരുന്നുവെന്നും ഈ സത്യാഗ്രഹത്തിന് ലോക നേതാക്കളുടെയും ലോക മാധ്യമങ്ങളുടെയും വലിയ പിന്തുണയാണ് ലഭിച്ചതെന്നും ഉപ്പ്സത്യാഗ്രഹ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ച പ്രമുഖർ അഭിപ്രായപ്പെട്ടു.ഉപ്പ് സത്യാഗ്രഹത്തിൻ്റെ തൊണ്ണൂറ്റി ഒന്നാം വാർഷികത്തിൻ്റെയും സർവ്വോദയ കേന്ദ്രത്തിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി രാമശ്ശേരി ഗാന്ധി ആശ്രമം സൈറ്റിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഗാന്ധി ആശ്രമം കർമ്മസമിതി രക്ഷാധികാരി ഡോ. ശുദ്ധോധനൻ  ഉൽഘാടനം ചെയ്തു. സർവ്വോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായി. ഉപ്പുസത്യാഗ്രഹം നടത്തി സ്വാതന്ത്ര്യം നേടിയ നാട്ടിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സാധാരണ കറിയുപ്പ് നിരോധിച്ച നടപടിയിൽ പ്രതിഷേധിച്ച് അയഡിൻ ചേർക്കാത്ത കല്ലുപ്പ് ഭക്ഷ്യാവശ്യത്തിനു ഉപയോഗിക്കുവാനായി വിതരണം നടത്തി.വി. സുബ്രഹ്മണ്യൻ (ശബര്യാശ്രമം), പി.എസ്. മുരളീധരൻ (ഗാന്ധിദർശൻ സമിതി), സുധാകര ബാബു ( തപോവരിഷ്ഠാശ്രമം), രാഘവനുണ്ണി.ബി.എസ്സ്, രാധാകൃഷ്ണൻ രാമശ്ശേരി, ജനാർദ്ദനൻ പുതുശ്ശേരി, ഉണ്ണിക്കുട്ടൻ.കെ, സി.ശെന്തിൽകുമാർ, മോഹൻ പുതുശ്ശേരി, ശെൽവരാജൻ.ജി, എം.ജി. അജിത് കുമാർ, പ്രകാശൻ കറുകപ്പാടം തുടങ്ങിയവർ സംസാരിച്ചു.

Previous Post

ജില്ലയിൽ വൈകീട്ട് നാലരവരെയുള്ള പോളിംഗ് ശതമാനം 68.78

Next Post

ജില്ലയിൽ വൈകീട്ട് 5.50 പിന്നിടുമ്പോഴുള്ള പോളിംഗ് ശതമാനം 73.69

Palakkad News

Palakkad News

Next Post
ജില്ലയിൽ വൈകീട്ട് 5.50 പിന്നിടുമ്പോഴുള്ള പോളിംഗ് ശതമാനം 73.69

ജില്ലയിൽ വൈകീട്ട് 5.50 പിന്നിടുമ്പോഴുള്ള പോളിംഗ് ശതമാനം 73.69

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News