നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ വൈകീട്ട് നാലരവരെയുള്ള പോളിംഗ് ശതമാനം 68.78
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വൈകീട്ട് നാലരവരെ 1578477
പേർ വോട്ട് രേഖപ്പെടുത്തി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ
തൃത്താല- 70.52
പട്ടാമ്പി- 68.62
ഷൊർണൂർ- 60.95
ഒറ്റപ്പാലം- 68.22
കോങ്ങാട്- 68.40
മണ്ണാർക്കാട്- 67.67
മലമ്പുഴ- 68.91
പാലക്കാട്- 66.20
തരൂർ- 67.85
ചിറ്റൂർ- 71.68
നെന്മാറ- 68.47
ആലത്തൂർ- 69.33
ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 41.17 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്