നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ 3.25 പിന്നിടുമ്പോഴുള്ള പോളിംഗ് ശതമാനം 62.85
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 3.25 പിന്നിടുമ്പോൾ 1442258
പേർ വോട്ട് രേഖപ്പെടുത്തി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ
തൃത്താല- 63.99
പട്ടാമ്പി- 62.17
ഷൊർണൂർ- 62.90
ഒറ്റപ്പാലം- 62.36
കോങ്ങാട്- 62.69
മണ്ണാർക്കാട്- 61.46
മലമ്പുഴ- 63.50
പാലക്കാട്- 60.71
തരൂർ- 62.54
ചിറ്റൂർ- 65.44
നെന്മാറ- 62.99
ആലത്തൂർ- 64.29
ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 41.17 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്