നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ ഉച്ചയ്ക്ക് 2.55 പിന്നിടുന്പോഴുള്ള പോളിംഗ് ശതമാനം 57.52
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉച്ചയ്ക്ക് മൂന്ന് വരെ 1320148
പേർ വോട്ട് രേഖപ്പെടുത്തി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ
തൃത്താല- 57. 99
പട്ടാമ്പി- 56.61
ഷൊർണൂർ- 57.47
ഒറ്റപ്പാലം- 57.09
കോങ്ങാട്- 57.23
മണ്ണാർക്കാട്- 55.33
മലമ്പുഴ- 58.35
പാലക്കാട്- 55.33
തരൂർ- 57.44
ചിറ്റൂർ- 60.11
നെന്മാറ- 58.31
ആലത്തൂർ- 59.33
ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 35.29 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്