നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ ഉച്ചയ്ക്ക് ഒന്ന് വരെയുള്ള പോളിംഗ് ശതമാനം 44.71
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉച്ചയ്ക്ക് ഒന്ന് വരെ 1026127പേർ വോട്ട് രേഖപ്പെടുത്തി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ
തൃത്താല- 44.72
പട്ടാമ്പി- 44.03
ഷൊർണൂർ- 44.67
ഒറ്റപ്പാലം- 44.56
കോങ്ങാട്- 44.39
മണ്ണാർക്കാട്- 42.32
മലമ്പുഴ- 45.16
പാലക്കാട്- 42.42
തരൂർ- 45.44
ചിറ്റൂർ- 46.57
നെന്മാറ- 45.67
ആലത്തൂർ- 46.93
ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 17.64 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്