നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ ഉച്ചയ്ക്ക് 12 വരെയുള്ള പോളിംഗ് ശതമാനം 35.78
നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉച്ചയ്ക്ക് 12 വരെ 821213 പേർ വോട്ട് രേഖപ്പെടുത്തി. നിയോജകമണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ
തൃത്താല- 35.79
പട്ടാമ്പി- 35 .41
ഷൊർണൂർ- 35.78
ഒറ്റപ്പാലം- 35.60
കോങ്ങാട്- 35.36
മണ്ണാർക്കാട്- 33.81
മലമ്പുഴ- 36.01
പാലക്കാട്- 34.04
തരൂർ- 36.51
ചിറ്റൂർ- 37.03
നെന്മാറ- 36.58
ആലത്തൂർ- 37.79
ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 17.64 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്