നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ രാവിലെ 11 വരെയുള്ള പോളിംഗ് ശതമാനം 26.37
നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ രാവിലെ 11 വരെ 605163 പേർ വോട്ട് രേഖപ്പെടുത്തി. നിയോജക മണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ
തൃത്താല- 26.45
പട്ടാമ്പി- 26.07
ഷൊർണൂർ- 26.38
ഒറ്റപ്പാലം- 26.43
കോങ്ങാട്- 25.91
മണ്ണാർക്കാട്- 24.89
മലമ്പുഴ- 26.42
പാലക്കാട്- 25.36
തരൂർ- 26.83
ചിറ്റൂർ- 27.04
നെന്മാറ- 26.67
ആലത്തൂർ- 28.03
ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 5.88 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്