Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

വ്യാപാരി വ്യവസായ സമിതിയുടെ പിന്തുണ LDF ന്

Palakkad News by Palakkad News
5 years ago
in PALAKKAD
0
വ്യാപാരി വ്യവസായ സമിതിയുടെ പിന്തുണ LDF ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

നിയമസഭ തെരഞ്ഞെടുപ്പിൽ വ്യാപാരി വ്യവസായ സമിതിയുടെ പിന്തുണ LDF ന്ന് ‘ ഇടതു സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളെ അടിസ്ഥാന്നമാക്കിയാണ് LDF ന് പിന്തുണ നൽകുന്നതെന്ന് വ്യാപാര വ്യവസായ സമിതി ജില്ല സെക്രട്ടറി M അനന്തൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോഗവസ്ഥകളെയും പ്രകൃതിദുരന്തങ്ങളെയും ഇടത് സർക്കാർ അതിജീവിച്ചു ‘ക്ഷേമ പെൻഷൻ തുക വർദ്ധിപ്പിച്ചത് സമൂഹത്തിന് ഏറെ ആശ്വാസമായി ‘ കോവിഡ് കാലത്ത് പ്രതിസന്ധിയിലായ വ്യാപാരികൾക്ക് ചെറുതെങ്കിലും ആശ്വാസധനസഹായം ലഭിച്ചു. ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവരുടെ എണ്ണത്തിൽ 26 ലക്ഷത്തിൻ്റെ വർദ്ധനവുണ്ടായി’ വികസന കാര്യങ്ങളിൽ കാര്യക്ഷമമായ ഇടപെടലാണ് ഇടതു സർക്കാർ നടപ്പിലാക്കിയത് ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ഇടതു സർക്കാറിന് പിന്തുണ നൽകുന്നതെന്ന് അനന്തൻ പറഞ്ഞു ‘ പ്രസി ഡണ്ട് V മനോജ്, ട്രഷറർ M ബഷീർ, അസീസ്, പത്മനാഭൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Previous Post

ദുഃഖവെള്ളിയുടെ ഓർമ്മകൾ ഉണർത്തുന്ന ധ്യാനചിന്തകൾ

Next Post

വാളയാർ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് കോങ്ങാട്

Palakkad News

Palakkad News

Next Post
വാളയാർ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് കോങ്ങാട്

വാളയാർ അമ്മ നടത്തുന്ന നീതി യാത്ര ഇന്ന് കോങ്ങാട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News