Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

ടാങ്കർ ലോറി അപകടം: ഒഴിവായത് വൻ ദുരന്തം,ഡ്രൈവർ അതിദാരുണമായി മരണപ്പെട്ടു.

Palakkad News by Palakkad News
5 years ago
in MANNARKKAD
0
ടാങ്കർ ലോറി  അപകടം: ഒഴിവായത് വൻ ദുരന്തം,ഡ്രൈവർ അതിദാരുണമായി മരണപ്പെട്ടു.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

 തച്ചമ്പാറ:പൊന്നംകോട് അപകടം ഒഴിവായത് വൻ ദുരന്തം.ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ദേശീയപാത തച്ചമ്പാറ പഞ്ചായത്തിൽ പൊന്നംകോടിനു സമീപം എടയ്ക്കൽ മുകൾ വളവിലാണ് ഗ്യാസ് ടാങ്കറും  ടോറസ് ലോറിയും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടോറസ് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി തീ പടരുകയും ലോറി മുഴുവൻ കത്തി നശിക്കുകയും ചെയ്തു. തീ ടാങ്കർ ലോറിയിലേക്ക്  പിടികൂടുകയും ക്യാബിൻ മുഴുവനും കത്തുകയും ചെയ്തു. മണ്ണാർക്കാട് നിന്നും കോങ്ങാട് നിന്നും ഫയർഫോഴ്സ് വന്നാണ് തീ കെടുത്തിയത്. ലോറിയിൽ കുടുങ്ങിയ ഡ്രൈവർ അതിദാരുണമായി മരണപ്പെട്ടു. കത്തിക്കരിഞ്ഞ ജഡം എടുക്കാൻ ഫയർഫോഴ്സും പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  മംഗലാപുരത്തുനിന്നും ഗ്യാസ് നിറച്ച വരുന്ന ടാങ്കർ കത്താൻ തുടങ്ങിയത് പ്രദേശത്ത് ഏറെ ഭീതി ജനിപ്പിച്ചു. ഈ ഭാഗത്ത് വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ജനങ്ങളെ മാറ്റുകയും ചെയ്തു. ദേശീയപാതയിലൂടെ ഗതാഗതം തടയുകയും ചെയ്തു. ആറര മണിയോടെ തീ പൂർണമായും അണച്ചു.  തമിഴ്നാട്ടിൽ നിന്നും ഡോളോമേറ്റ് കയറ്റി  പോവുന്ന ലോറി നിയന്ത്രണം വിട്ടു ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. തീ പടർന്നതോടെ പ്രദേശം മുഴുവൻ ഭീതിയിലായി. നാട്ടുകാർക്ക് രക്ഷാപ്രവർത്തനം നടത്താനും കഴിയാതെ വന്നു. മണ്ണാർക്കാട് നിന്നും വന്ന അഗ്നിശമന വാഹനങ്ങൾ ടാങ്കറിൽ വെള്ളമടിച്ച് ഗ്യാസിന് തീ പിടിക്കാതെ നോക്കി. പിന്നീട് മറ്റു ഭാഗങ്ങളിൽ നിന്നും അഗ്നിശമനസേന വാഹനങ്ങൾ വന്നശേഷമാണ് തീ പൂർണമായി നിയന്ത്രണവിധേയമാക്കിയത്. ദേശീയപാതയിൽ നവീകരണ പ്രവർത്തനം നടക്കാത്ത ഭാഗത്താണ് അപകടമുണ്ടായത്. പൊന്നംകോട് മുതൽ ഈ വളവു വരെ റോഡ് നവീകരണ പ്രവർത്തനം നടന്നതിനാൽ ഇതുവഴി വരുന്ന വാഹനങ്ങൾക്ക് വേഗത ഉണ്ടാവാറുണ്ട്. എന്നാൽ ഇവിടെ എത്തുമ്പോൾ റോഡിൽ നിറയെ കുഴികളും വളവും ആയതിനാൽ വാഹനങ്ങൾക്ക് നിയന്ത്രണം വിടാറുണ്ട്. ഇതായിരിക്കും അപകടകാരണമെന്ന് കരുതുന്നു.

Previous Post

കളള വോട്ട് പൂർണ്ണമായും തടഞ്ഞാൽ UDF വിജയം ഉറപ്പ് : MM ഹസ്സൻ

Next Post

ദുഃഖവെള്ളിയുടെ ഓർമ്മകൾ ഉണർത്തുന്ന ധ്യാനചിന്തകൾ

Palakkad News

Palakkad News

Next Post
ദുഃഖവെള്ളിയുടെ ഓർമ്മകൾ ഉണർത്തുന്ന ധ്യാനചിന്തകൾ

ദുഃഖവെള്ളിയുടെ ഓർമ്മകൾ ഉണർത്തുന്ന ധ്യാനചിന്തകൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News