നലേപ്പിള്ളി:വൻ ജനപങ്കാളിത്തത്തോടെ കൂടി ചിറ്റൂർ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സുമേഷ് അച്യുതൻ്റെ
പദയാത്ര ഏറെ ശ്രദ്ധേയമായി.
നല്ലേപ്പിള്ളി അപ്പുപിള്ളയൂരിൽ നിന്നും
ആരംഭിച്ച പദയാത്ര നല്ലേപിള്ളി ടൗണിൽ സമാപിച്ചു
വഴിനീളെ കാത്തുനിന്ന ‘ ‘ ആ ബാലവൃദ്ധം ജനങ്ങളെ വണങ്ങിയാണ് യാത്ര തുടർന്നത്.സധാനന്ദൻ , രഘുനാഥ്, മുതിർന്ന നേതാവ് ചന്ദ്രൻ മാഷ് തുടങ്ങിയവർ നേത്യത്വം നൽകി. നല്ലേപ്പിള്ളി യിൽ നടന്ന സമാപന സമ്മേളനം എ ഐ സി സി വക്കതാവ് ഷമ മുഹമ്മദ് ഉത്ഘാനം ചെയ്തു പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.