Sunday, May 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

നഗരത്തിൽ രാ​വി​ലെ 9 മ​ണി മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം

Palakkad News by Palakkad News
4 years ago
in PALAKKAD
0
നരേന്ദ്രമോദി 30ന്  കോട്ടമൈതാനത്ത്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാ​ല​ക്കാ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ടനു​ബ​ന്ധി​ച്ച് നഗരത്തിൽ ഇ​ന്ന് രാ​വി​ലെ 9 മ​ണി മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും. തൃ​ശൂ​ർ, വ​ട​ക്ക​ഞ്ചേ​രി, നെന്മാറ, കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട്, കു​ഴ​ൽ​മ​ന്ദം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന എ​ല്ലാ ബ​സു​ക​ളും കാ​ഴ്ച​പ​റ​ന്പ് താ​ത്ക്കാ​ലി​ക സ്റ്റാ​ൻ​ഡി​ൽ ആ​ളു​ക​ളെ ഇ​റ​ക്കി തി​രി​ച്ച് സ​ർ​വീ​സ് ന​ട​ത്ത​ണം.
ചി​റ്റൂ​ർ, വ​ണ്ടി​ത്താ​വ​ളം, മീ​നാ​ക്ഷി​പു​രം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ബ​സു​ക​ളും മ​റ്റ് വാ​ഹ​ന​ങ്ങ​ളും കാ​ടാ​ങ്കോ​ട് എ​ത്തി ആ​ളു​ക​ളെ ഇ​റ​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ത്തി യു ​ടേ​ണ്‍ തി​രി​ഞ്ഞ് സ​ർ​വീ​സ് റോ​ഡ് വ​ഴി തി​രി​ച്ച് സ​ർ​വീ​സ് ന​ട​ത്ത​ണം. കോ​ഴി​ക്കോ​ട്, മ​ണ്ണാ​ർ​ക്കാ​ട്, മു​ണ്ടൂ​ർ, കോ​ങ്ങാ​ട്, മ​ല​ന്പു​ഴ, റെ​യി​ൽ​വേ കോ​ള​നി ഭാ​ഗ​ത്ത് നി​ന്നും വ​രു​ന്ന ബ​സു​ക​ൾ ശേ​ഖ​രി​പു​രം ഭാ​ഗ​ത്ത് എ​ത്തി ആ​ളു​ക​ളെ ഇ​റ​ക്കി അ​ത് വ​ഴി ത​ന്നെ തി​രി​ച്ച് സ​ർ​വീ​സ് ന​ട​ത്ത​ണം. വാ​ള​യാ​ർ, ക​ഞ്ചി​ക്കോ​ട്, പാ​റ, അ​ത്തി​ക്കോ​ട്, കൊ​ഴി​ഞ്ഞ​ാന്പാ​റ ഭാ​ഗ​ത്ത് നി​ന്നുള്ള ബ​സു​ക​ൾ കൂ​ട്ടു​പാ​ത​യി​ൽ ആ​ളു​ക​ളെ ഇ​റ​ക്കിതി​രി​ച്ച്സ​ർ​വീ​സ്ന​ട​ത്ത​ണം.
ടൗ​ണി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​ല്ലാ ടൗ​ണ്‍ ബ​സു​ക​ളും ശേ​ഖ​രി​പു​രം ഭാ​ഗ​ത്ത് എ​ത്തി ആ​ളു​ക​ളെ ഇ​റ​ക്കി അ​ത് വ​ഴി തി​രി​ച്ച് സ​ർ​വീ​സ് ന​ട​ത്ത​ണം. പ​ട്ടാ​ന്പി, ഒ​റ്റ​പ്പാ​ലം, ഷൊ​ർ​ണ്ണൂ​ർ , കോ​ട്ടാ​യി, പു​ടൂ​ർ , പെ​രി​ങ്ങോ​ട്ടു കു​ർ​ശി, ക​ല്ലേ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന എ​ല്ലാ ബ​സു​ക​ളും മേ​പ്പ​റ​ന്പ് സ​ർ​വീ​സ് റോ​ഡി​ൽ സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ച്ച് അ​ത് വ​ഴി തി​രി​ച്ച് പോ​ക​ണം. വാ​ള​യാ​ർ, കൊ​ഴി​ഞ്ഞ​ന്പാ​റ, ചി​റ്റൂ​ർ, നെന്മാറ, കൊ​ല്ല​ങ്കോ​ട്, ആ​ല​ത്തൂ​ർ, കു​ഴ​ൽ​മ​ന്ദം, വ​ട​ക്ക​ഞ്ചേ​രി, തൃ​ശൂ​ർ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന കെ ​എ​സ് ആ​ർ ടി ​സി ബ​സു​ക​ൾ ക​ണ്ണ​ന്നൂ​ർ, തി​രു​നെ​ല്ലാ​യി, മേ​ഴ്സി​കോ​ള​ജ്, കെഎസ് ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് അ​ത് വ​ഴി ത​ന്നെ തി​രി​ച്ച് സ​ർ​വീ​സ് ന​ട​ത്ത​ണം. കോ​ഴി​ക്കോ​ട്, മു​ണ്ടൂ​ർ, കോ​ങ്ങാ​ട്, ഒ​ല​വ​ക്കോ​ട്, മ​ല​ന്പു​ഴ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ ഒ​ല​വ​ക്കോ​ട് ചു​ണ്ണാ​ന്പു​ത്ത​റ ബി​ഒ​സി, ശ​കു​ന്ത​ള ജം​ഗ്ഷ​ൻ വ​ഴി സ്റ്റാ​ൻ​ഡി​ൽ പ്ര​വേ​ശി​ച്ച് തി​രി​ച്ച് പോ​ക​ണം.

Previous Post

ക​ളം നി​റ​ഞ്ഞ്​ പി സരിൻ ; ഒ​റ്റ​പ്പാ​ല​ത്ത്​ മ​ത്സ​ര​ക്ക​ടു​പ്പം

Next Post

ജീപ്പ് മറിഞ്ഞ് 2 മരണം; 3 പേർക്ക് പരിക്ക്

Palakkad News

Palakkad News

Next Post
ജീപ്പ് മറിഞ്ഞ് 2 മരണം; 3 പേർക്ക് പരിക്ക്

ജീപ്പ് മറിഞ്ഞ് 2 മരണം; 3 പേർക്ക് പരിക്ക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025
സരിന്റെ സ്ഥാനാര്‍ഥിത്വം എതിര്‍ചേരിയില്‍ അങ്കലാപ്പ് ഉണ്ടാക്കുന്നു: മുഖ്യമന്ത്രി

പി. സരിൻ ഇനി വിജ്ഞാനകേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസർ;

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News