Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ക​ളം നി​റ​ഞ്ഞ്​ പി സരിൻ ; ഒ​റ്റ​പ്പാ​ല​ത്ത്​ മ​ത്സ​ര​ക്ക​ടു​പ്പം

Palakkad News by Palakkad News
5 years ago
in PALAKKAD
0
ഒറ്റപ്പാലത്ത്കാരുടെ സ്വന്തം ഡോ. പി. സരിൻ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പ​തി​വ് തെ​റ്റി​ച്ച് യു​വാ​ക്ക​ൾ ക​ള​ത്തി​ൽ ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ്​ പോ​രി​ന് പു​തി​യ മാ​നം കൈ​വ​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് തൊ​ട്ടു​പി​റ​കെ​യാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ കെ. ​പ്രേം​കു​മാ​ർ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത്. സി​വി​ൽ സ​ർ​വി​സ് ഉ​പേ​ക്ഷി​ച്ച ഡോ. ​പി. സ​രി​നാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി. ഇ​രു​വ​രും നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​ത്​ ആ​ദ്യ​മാ​യാ​ണെ​ങ്കി​ലും 2011ലും 2016​ലും അ​സം​ബ്ലി ഇ​ല​ക്​​ഷ​നി​ൽ മ​ത്സ​രി​ച്ച​തി​െൻറ അ​നു​ഭ​വ സ​മ്പ​ത്തു​മാ​യാ​ണ് പി. ​വേ​ണു​ഗോ​പാ​ല​ൻ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യി മൂ​ന്നാ​മൂ​ഴ​ത്തി​ന്​ ഇ​റ​ങ്ങി​യ​ത്.

1921ൽ ​കേ​ര​ള പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് പ്ര​ഥ​മ സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യാ​യ ഇ​ട​മാ​ണ് ഒ​റ്റ​പ്പാ​ലം. മ​ല​ബാ​റി​ൽ കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന് വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ ഈ ​സ​മ്മേ​ള​നം സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഒ​റ്റ​പ്പാ​ല​ത്തി​ന് ഇ​ഴ​യ​ടു​പ്പം ഇ​ട​തി​നോ​ടെ​ന്ന​ത് രാ​ഷ്​​ട്രീ​യ ച​രി​ത്രം. 1957 മു​ത​ൽ 2016 വ​രെ​യു​ള്ള 15 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ര​ണ്ടു​ത​വ​ണ മാ​ത്ര​മാ​ണ് മ​ണ്ഡ​ലം ഇ​ട​തി​നെ കൈ​വി​ട്ട​ത്.

13 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും സ​മ്പൂ​ർ​ണ വി​ജ​യം നേ​ടി​യ എ​ൽ.​ഡി.​എ​ഫി​ന് കാ​ലി​ട​റി​യ​ത് 1977ലും 1987​ലും. കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന പി. ​ബാ​ല​നും പി​ൽ​ക്കാ​ല​ത്ത് മ​ഹാ​രാ​ഷ് ട്ര ​ഗ​വ​ർ​ണ​ർ പ​ദ​വി വ​ഹി​ച്ച കെ. ​ശ​ങ്ക​ര​നാ​രാ​യണനും
​ത മ​ഹാ​രാ​ഷ് ട്ര ​ഗ​വ​ർ​ണ​ർ പ​ദ​വി വ​ഹി​ച്ച കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​നു​മാ​ണ് ഇ​ട​തിെൻറ ആ​ധി​പ​ത്യം ത​ക​ർ​ത്ത​ത്. ഇ​തി​ന് ശേ​ഷം മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി മ​ണ്ഡ​ലം ഇ​ട​തി​െൻറ കു​ത്ത​ക​യാ​ണ്. പി. ​ഉ​ണ്ണി എം.​എ​ൽ.​എ ന​ട​പ്പാ​ക്കി​യ വി​ക​സ​ന​ത്തി​ന്​​ തു​ട​ർ​ച്ച എ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ്​ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വോ​ട്ട​ർ​മാ​രെ സ​മീ​പി​ക്കു​ന്ന​ത്. ര​ണ്ടു​ത​വ​ണ നേ​ടി​യെ​ടു​ത്ത അ​ട്ടി​മ​റി വി​ജ​യം ആ​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​സ​രി​ൻ.

Previous Post

സംഘ്പരിവാറിൻ്റെ ഏജൻ്റായി ഇടതുപക്ഷം മാറി: സുരേന്ദ്രൻ കരിപ്പുഴ

Next Post

നഗരത്തിൽ രാ​വി​ലെ 9 മ​ണി മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം

Palakkad News

Palakkad News

Next Post
നരേന്ദ്രമോദി 30ന്  കോട്ടമൈതാനത്ത്

നഗരത്തിൽ രാ​വി​ലെ 9 മ​ണി മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​വ​രെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News