Wednesday, May 21, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

പ്രചരണം കൊഴുപ്പിച്ച് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികൾ

Palakkad News by Palakkad News
4 years ago
in PALAKKAD
0
നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി മത്സരിക്കുന്ന തരൂർ, പട്ടാമ്പി മണ്ഡലങ്ങളിൽ യഥാക്രമം സ്ഥാനാർത്ഥികളായ സി.എ ഉഷാകുമാരി, എസ്.മുജീബുറഹ്മാൻ എന്നിവർ പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കി. ഇരുവരും പഞ്ചായത്ത് തല പര്യടനത്തിലാണുള്ളത്. വോട്ടർമാരെ വീടുകളിലെത്തി നേരിട്ട് കാണുന്നതിന് പുറമെ സമൂഹത്തിലെ നാനാതുറകളിൽ നിന്നുള്ള വിഭാഗങ്ങളെ പ്രത്യേകം സമീപിക്കുന്നുണ്ട്. ന്യൂ ജെൻ വോട്ടർമാർ ഇരു സ്ഥാനാർത്ഥികൾക്കു മായി സജീവമായി പ്രചരണ രംഗത്തുണ്ട്. പട്ടാമ്പി മണ്ഡലം സ്ഥാനാർത്ഥി എസ്.മുജീബുറഹ്മാൻ്റെ പ്രചരണാർത്ഥം ഏപ്രിൽ 1ന് റോഡ് ഷോയും പൊതുസമ്മേളനവും നടക്കുന്നുണ്ട്.മാർച്ച് 27 ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലവും 29 ന് വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കരീപ്പുഴയും തരൂർ മണ്ഡലത്തിൽ പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും. പട്ടാമ്പിയിൽ ഏപ്രിൽ 1ലെ സമ്മേളനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീക്ക്,സി.എ.എ പ്രക്ഷോഭ നായികയും ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയുമായ ആയിഷ റെന്ന എന്നിവരും പങ്കെടുക്കും. പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബയോഗങ്ങൾ, വാഹന പ്രചരണം എന്നിവയും നടക്കും.

Previous Post

വൈദ്യുതി മേഖല സ്വകാര്യവൽക്കരണം : നിയമ ഭേദഗതി പിൻവലിക്കണം

Next Post

മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു.

Palakkad News

Palakkad News

Next Post
മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു.

മീനാക്ഷിപുരം പോലീസ് സ്റ്റേഷൻ യുഡിഎഫ് പ്രവർത്തകർ ഉപരോധിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News