പാലക്കാട്ടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എവി ഗോപിനാഥ്
ഏറെ കാലത്തിനു ശേഷം പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്തേക്ക് മുൻ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എ വി ഗോപിനാഥൻ, ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യോടൊപ്പം ഗോപിനാഥ് വേദി പങ്കിട്ടത് . പാലക്കാട് കോൺഗ്രസിലെ ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ടാണ് ഗോപിനാഥ് കോൺഗ്രസ് വേദികളിൽ നിറസാന്നിധ്യമാവുന്നത്