Monday, May 19, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home MANNARKKAD

കോഴിക്കോട് -പാലക്കാട് റോഡിലെ മരങ്ങളുടെ ലേലം

Palakkad News by Palakkad News
4 years ago
in MANNARKKAD
0
ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലേലം 30 ന്

കോഴിക്കോട്-പാലക്കാട് ദേശീയപാത 966 ല്‍ പലജാതി മരങ്ങളുടെ ലേലം മാര്‍ച്ച് 30 ന് രാവിലെ 11 മുതല്‍ നടക്കും.  പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നടക്കും. താല്പര്യമുള്ളവര്‍ 7000 രൂപ നിരതദ്രവ്യം മാര്‍ച്ച് 29 ന് വൈകീട്ട് മൂന്നിനകം പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ആലത്തൂര്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ എത്തിക്കണം.

ലേലം 30 ന്
കോഴിക്കോട് -പാലക്കാട് ദേശീയപാത 966 ല്‍ കി. മീ 120/000 നും കി. മീ 133/720 നും ഇടയില്‍ വരുന്ന പലജാതി മരങ്ങളുടെ ലേലം മാര്‍ച്ച് 30 ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ രാവിലെ 11.30 മുതല്‍ നടക്കും. താല്പര്യമുള്ളവര്‍ മുദ്രവെച്ച ക്വട്ടേഷനുകള്‍ മാര്‍ച്ച് 29 ന് വൈകീട്ട് മൂന്നിനകം പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ആലത്തൂര്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ എത്തിക്കണം.

Previous Post

സോമിൽ ഓണേഴ്സ് അസോസിയേഷൻ കൺവെൻഷൻ

Next Post

തിരഞ്ഞെടുപ്പ് പരാതികള്‍ 8281499641, 8281499642 നമ്പറുകളില്‍ അറിയിക്കാം

Palakkad News

Palakkad News

Next Post
നിയമസഭാ തിരഞ്ഞെടുപ്പ്: എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന

തിരഞ്ഞെടുപ്പ് പരാതികള്‍ 8281499641, 8281499642 നമ്പറുകളില്‍ അറിയിക്കാം

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

നാശനഷ്ടമുണ്ടാക്കി, വേടനെതിരെ നഗരസഭ

May 19, 2025
രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

രക്തസാക്ഷിയുടെ പേരിൽ തട്ടിപ്പ്, ഗോകുൽ ദാസിനെതിരെ പോസ്റ്റുറുകൾ

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News