Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home CHITTUR

സുമേഷ് അച്ചുതൻ വാഹന പ്രചരണ യാത്ര നടത്തി.

Palakkad News by Palakkad News
5 years ago
in CHITTUR
0
സുമേഷ് അച്ചുതൻ വാഹന പ്രചരണ യാത്ര നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ചിറ്റൂർ: ചിറ്റൂർ നിയോജകമണ്ഡലം ഐക്യം ജനാധിപത്യ മുന്നണി സ്ഥാനാർഥി. സുമേഷ് അച്യുതൻ രണ്ടാംദിവസത്തെ വാഹന പ്രചരണ യാത്ര നല്ലേപ്പിള്ളി പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ നടന്നു കേണപ്പള്ളിയിലായിരുന്നു ആദ്യ സ്വീകരണം.രാവിലെ കേണപള്ളിയിൽ  വീട്ടമ്മമാർ അടക്കമുള്ള ആളുകളുടെ വമ്പിച്ച വരവേൽപ്പാണ് ലഭിച്ചത്.തുടർന്ന് കണമ്പാറ, കുറ്റിപ്പള്ളം, പാറക്കൽ, കൗണ്ടൻകളo, മാനം കുറ്റി, നെല്ലിപ്പള്ളത്ത് സമാപിക്കും.വിവിധ സ്ഥലങ്ങളിൽ നൽകിയ സ്വീകരണ സ്ഥലങ്ങളിൽ  യൂത്ത് കോൺഗ്രസ് നേതാക്കളായ   സി സി സുനിൽ, രതീഷ് പുതുശ്ശേരി മുസ്ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി ഡോ അഷ്റഫ് തുടങ്ങിയവർ പ്രസംഗിച്ചു.കേണപ്പള്ളിയിൽ നൽക്കിയ സ്വീകരണത്തിൽ മായാപ്പൻ സ്വാഗതം പറഞ്ഞു. കെ സദാനന്ദൻ അധ്യക്ഷത വഹിച്ചു. പെരിയസ്വാമി മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി രതീഷ്, രാജമാണിക്യം തുടങ്ങിയവർ പങ്കെടുത്തു.

Previous Post

കെ.കൃഷ്ണൻകുട്ടിയുടെ പര്യടനം

Next Post

സി പി പ്രമോദും ഷാഫി പറമ്പിലും ഒരുമിച്ച്

Palakkad News

Palakkad News

Next Post
സി പി പ്രമോദും ഷാഫി പറമ്പിലും ഒരുമിച്ച്

സി പി പ്രമോദും ഷാഫി പറമ്പിലും ഒരുമിച്ച്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News