ചിറ്റൂർ: ചരിത്രപ്രസിദ്ധമായ ചിറ്റൂർ കൊങ്ങൻ പടയോടു ബന്ധിച്ച് സായാഹ്നം ദിനപത്രം പ്രസിദ്ധീകരിച്ച സ്പെഷ്യൽ പതിപ്പ് ഏറെ ശ്രദ്ധേയമായി. കൊങ്ങൻ പട ഉത്സവത്തിൻ്റെ ചരിത്രം വായനക്കാരിലെത്തിക്കാൻ തയ്യാറായ പത്രത്തിനെ വായനക്കാർ അഭിനന്ദിച്ചു.പുതു തലമുറക്ക് ചരിത്രം പഠിക്കാനും അറിയാനും ഇതിലെ ലേഖനം വളരെ ഉപകാരമായെന്നും ഇത് സൂക്ഷിച്ചു വെക്കേണ്ടതാണെന്നും ചരിത്ര വിദ്യാർത്ഥിയായ സന്ദീപ് പറഞ്ഞു.ജയൻ കല്ലൂട്ടിയാലാണ് സപ്ലിമെൻ്റ് എഡിറ്റർ ‘
ഫോട്ടോ: ചിറ്റൂർ കൊങ്ങൻ പടയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്പഷ്യൽ പതിപ്പ് ജയൻ കല്ലൂട്ടിയാൽ കരിവേഷത്തിന് നൽകുന്നു.
ഫോട്ടോ