കോവാക്സിന് നല്കുന്ന വാക്സിനേഷന് കേന്ദ്രങ്ങള്‍
പി എച്ച് സി പുതൂര്‍,
പി എച്ച് സി നാഗലശ്ശേരി,
സി എച്ച് സി ഷോര്‍ണൂര്‍,
സി എച്ച് സി കൊടുവായൂര്‍,
താലൂക്ക് ആശുപത്രി മണ്ണാര്‍ക്കാട്,
താലൂക്ക് ആശുപത്രി ഒറ്റപ്പാലം,
താലൂക്ക് ആശുപത്രി ആലത്തൂര്‍,
ജില്ലാ ആയുര്‍വേദ ആശുപത്രി പാലക്കാട്,
ലയണ്‍സ് സ്കൂള്‍ പാലക്കാട്
വാക്സിന് എടുക്കാന്‍ വരുന്നവര്‍ ഒന്നാം ഡോസ് വാക്സിന് സ്വീകരിച്ചപ്പോള്‍ ലഭിച്ച ഫാക്ട് ഷീറ്റ് കൂടി കൊണ്ടുവരേണ്ടതാണ്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്