മണ്ണാർക്കാട്:
ഒന്നര പതിറ്റാണ്ടായി
ടൈൽ വിപണന രംഗത്ത് ശ്രദ്ധേയരാണ്
റിനു ടൈൽസ്. വർഷങ്ങളുടെ പാരമ്പര്യവും ഉപഭോക്താക്കളുമായുള്ള നിരന്തര ബന്ധവുമാണ് ഈ മേഖലയിലെ കരുത്തുറ്റ ഒരു ഗ്രൂപ്പായി റിനു ടൈൽസിനെ വളർത്തിയത്.
ലോകോത്തര നിലവാരമുള്ള ടൈൽസ്, സാനിറ്ററി, കിച്ചൺ തുടങ്ങി വിവിധ മെറ്റീരിയലുകളുടെ വിസ്മയിപ്പിക്കുന്ന ശേഖരമാണ് റിനു ടൈൽസിൽ ഒരുക്കിയിരിക്കുന്നത്.
റിനു ടൈൽസിന്റെ മൂന്നാമത്തെ ഷോറൂം
കാരാകുർശ്ശി അയ്യപ്പൻകാവ്
ആർ കെ ബിൽഡിങ്സിൽ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. പ്രേമലത ഉദ്ഘാടനം ചെയ്തു.
ഏറ്റവും പുതിയ വാൾ ഫ്ലോർ ടൈലുകളുടെ മികച്ച ശേഖരവും
വൈവിധ്യമാർന്ന ഫിറ്റിംഗ്സും
ഒരുക്കിയിട്ടുണ്ട്.
വാർമോറ, കജാരിയ, സെറ, സോമനി എന്നീ പ്രമുഖ കമ്പനികളുടേതാണ് ടൈലുകൾ.
പ്രമുഖ ബ്രാന്റുകളുടെ ലൈവ് ഡിസ്പ്ലേ ആണ് ഷോറൂമിന്റെ മുഖ്യ ആകർഷണം. ജനപ്രതിനിധികളും
പൗര പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.