Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ആൾ ഇന്ത്യ വീരശൈവ സഭ കലക്ട്രേറ്റ് ധർണ്ണ നടത്തി.

Palakkad News by Palakkad News
5 years ago
in PALAKKAD
0
ആൾ ഇന്ത്യ വീരശൈവ സഭ കലക്ട്രേറ്റ് ധർണ്ണ നടത്തി.
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: വീരശൈവ വിഭാഗമായ’ചെട്ടി;ചെട്ടിയാർ ,കുരുക്കൾ, ഗുരുക്കൾ എന്നീ വിഭാഗത്തിന് അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പിന്നോക്ക വികസന വകുപ്പ് റവന്യൂ വകുപ്പിന് നൽകിയ നിർദ്ദേശം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ വീരശൈവ സഭ കലക്ട്രേറ്റിനു മുമ്പിൽ ധർണ്ണ നടത്തി.സംസ്ഥാന ജനറൽ സെകട്ടറി കെ.ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് സുബ്രമണ്യൻ വല്ലങ്കി അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡൻ്റ് സി.മുരുകൻ മുഖ്യപ്രഭാഷണം നടത്തി.
കഴിഞ്ഞ ഇരുപത്തിമൂന്നു വർഷമായി പാലക്കാട്, മലപ്പുറം തുടങ്ങിയ വടക്കൻ ജില്ലകളിൽ വീരശൈവ മേൽ വിഭാഗത്തിന് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുകയാണെന്നും നിരവധി തവണ ഇതു സംബന്ധിച്ച് സർക്കാരിന് നിവേദനം നൽകുകയും പിന്നോക്ക ക്ഷേമസമിതി ആനുകൂല്ലങ്ങൾ നൽകാൻ ഉത്തരവായിട്ടും നാളിതുവരെ ജാതി സർട്ടിഫിക്കറ്റും ഓ: ബി.സി.സംവരണവും ലഭിച്ചില്ലെന് സമരക്കാർ ആരോപിച്ചു.ഉടൻ തന്നെ പിന്നോക്ക വികസന വകുപ്പിൻ്റെ ഉത്തരവ് നടപ്പാക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
കുട്ടൻ കണ്ണാടി, സുബ്രമണ്യൻ വല്ലങ്കി;സുജിത്ത് കാവശ്ശേരി; മണികണ്ഠൻ, രമേശ് ബാബു കഞ്ചിക്കോട്; മണികഞ്ചിക്കോട്, സോമൻ തിരുനെല്ലായ്; വിഷ്ണു നെല്ലായ, രവി മുടപ്പല്ലൂർ, അരുൺ പോഴത്ത്, നിഷ, ലതിക, മല്ലിക ആണ്ടിമഠo, കറുപ്പൻ, ശിവശങ്കരൻ ആറാണി – എന്നിവർ പ്രസംഗിച്ചു.

Previous Post

ഇന്ന് അഞ്ച് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

Next Post

കെ.എസ്.ഇ.ബി.വർക്കേഴ്സ് ഫെഡറേഷൻ ജനറൽ ബോഡി യോഗം

Palakkad News

Palakkad News

Next Post
കെ.എസ്.ഇ.ബി.വർക്കേഴ്സ് ഫെഡറേഷൻ ജനറൽ ബോഡി യോഗം

കെ.എസ്.ഇ.ബി.വർക്കേഴ്സ് ഫെഡറേഷൻ ജനറൽ ബോഡി യോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News