നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യുഡിഎഫ് പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി. നീതി നിഷേധത്തിന് എതിരായ പോരാട്ടത്തിന് പിന്തുണ നല്‍കണമെന്ന് വികെ ശ്രീകണ്ഠന് എംപി ആവശ്യപ്പെട്ടു.