Wednesday, May 28, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ലോക വൃക്ക ദിന സെമിനാർ നടത്തി

Palakkad News by Palakkad News
4 years ago
in PALAKKAD
0
ലോക വൃക്ക ദിന സെമിനാർ നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ലോക വൃക്ക ദിന സെമിനാർ നടത്തി
പാലക്കാട് ..
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ പാലക്കാട് ജില്ലാ ഘടകം മേഴ്സി കോളേജിലെ
എൻ‌എസ്‌എസ് 6 ഉം 34 ഉം യൂണിറ്റുകളുമായി സഹകരിച്ച് ലോക വൃക്ക ദിന സെമിനാർ നടത്തി.
പ്രിൻസിപ്പൽ ഡോ. സിസ്റ്റർഗിസല ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കോർഡിനേറ്റർ എൻ.ജി.ജ്വോൺസ്സൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന:ശാസ്ത്രജ്ഞൻ ഡോ. രഘുനാഥ് പാറയ്ക്കൽ മുഖ്യ അതിഥിയായി.
നെഫ് റോളജിസ്റ്റ് ഡോ. കൃഷ്ണദാസ്. റ്റി സെമിനാർ നയിച്ചു. സാമൂഹ്യ പ്രവർത്തക ലില്ലി വാഴയിൽ, എൻ‌.എസ്‌.എസ് പ്രോഗ്രാം ഓഫീസർമാരായ
പ്രിയ വർമ്മ. സി, രാഖി.എൻ.പി. എന്നിവർ സെമിനാറിൽ സംസാരിച്ചു.
‘വൃക്ക രോഗങ്ങളും ചികിത്സയും’ എന്ന വിഷയത്തിൽ ഡോ. കൃഷ്ണദാസും,
അവയവദാനവും അനുബന്ധ ജീവിതവും എന്ന വിഷയത്തിൽ എൻ.ജി.ജ്വോൺസ്സൺ നും സെമിനാർ നയിച്ചു.
നൂറിലധികം എൻ‌എസ്‌എസ് വളൻറിയർമാർ സെമിനാറിൽ പങ്കെടുത്തു ..
എൻ‌എസ്‌എസ് ലീഡർ ജഷിയ. എം.എസ് നന്ദി രേഖപ്പെടുത്തി.
‘വൃക്കരോഗങ്ങൾക്കൊപ്പം സുഖമായി ജീവിക്കുക’ എന്നതാണ് 2021ലെ ലോക വൃക്ക ദിന പ്രമേയം.
മുൻകൂട്ടിയുള്ള രോഗ നിർണയവും
നിരന്തര ചികിത്സയും സുപ്രധാനമാണ്. വൃക്കരോഗത്തെ കുറിച്ചുളള അവബോധവും അനുബന്ധ ജീവിത ശൈലിയും മെച്ചപ്പെട്ട അതിജീവനം സാധ്യമാക്കുന്നു.
ഇന്നേ ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചാൽ തങ്ങളുടെ ആന്തരിക അവയവങ്ങൾ ദാനം ചെയ്യാനുള്ള സർക്കാരിന്റെ കീഴിലുള്ള ‘മൃതസഞ്ജീവനി’ എന്ന ഓൺലൈൻ ഓർഗൻ റെജിസ്റ്റ്റിയിൽ
( http://knos.org.in) ചേർന്ന് ഐക്യദാർഢ്യം പ്രഖ്യാപിയ്ക്കാൻ ഓരോ വളൻറിയർമാരും
തയ്യാറായി..

Previous Post

നിലപാട് കടുപ്പിച്ച് എ വി ​ഗോപിനാഥ്; ‘പാർട്ടി പുന:സംഘടന മാത്രമാണ് പരിഹാരം’

Next Post

ഭൂജല സംരക്ഷണവും പരിപോഷണവും ഏകദിന ശില്പശാല

Palakkad News

Palakkad News

Next Post
ഭൂജല സംരക്ഷണവും പരിപോഷണവും ഏകദിന ശില്പശാല

ഭൂജല സംരക്ഷണവും പരിപോഷണവും ഏകദിന ശില്പശാല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News