Monday, July 20, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

കാ​ട്ടു​പ​ന്നി ശ​ല്യം തടയാൻ ഉപകരണങ്ങൾ സ്ഥാപിച്ച് കൃ​ഷി​ കേ​ന്ദ്രം

Palakkad News by Palakkad News
5 years ago
in Uncategorized
0
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട് : ജി​ല്ല​യി​ലെ മു​ത​ല​മ​ട, വ​ട​വ​ന്നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നെ​ൽ​വ​യ​ലു​ക​ളി​ലെ കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി പാ​ല​ക്കാ​ട് കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ചു.
കൃ​ഷി​യി​ട പ​രീ​ക്ഷ​ണ​ത്തി​നാ​യി ഇ​വി​ട​ങ്ങ​ളി​ലെ നെ​ൽ​വ​യ​ലു​ക​ളി​ൽ കാ​ട്ടു​പ​ന്നി​യെ ഓ​ടി​ക്കു​ന്ന​തി​നാ​യി പ​ല​ത​ര​ത്തി​ൽ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന​തും വെ​ളി​ച്ചം പ​ര​ത്തു​ന്ന​തു​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത.് തെ​ല​ങ്കാ​ന സ്റ്റേ​റ്റ് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബ​യോ അ​ക്വാ​സ്റ്റി​ക് ഉ​പ​ക​ര​ണ​മാ​ണ് ഇ​തി​ലൊ​ന്ന്.
ഈ ​ഉ​പ​ക​ര​ണം മ​റ്റ് കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ബ്ദം മാ​റി മാ​റി പു​റ​പ്പെ​ടു​വി​ക്കു​ന്നു. സൗ​രോ​ർ​ജം ഉ​പ​യോ​ഗി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണ​ത്തി​ന് ആ​റ് മു​ത​ൽ എ​ട്ട് ഏ​ക്ക​ർ വി​സ്തൃ​തി​യി​ൽ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ സാ​ധി​ക്കും. ഫാ​ൻ ആ​ൻ​ഡ് പ്ലേ​റ്റ് ആ​ണ് മ​റ്റൊ​രു ഉ​പ​ക​ര​ണം. കാ​റ്റി​ന്‍റെ ഗ​തി​ക്ക​നു​സ​രി​ച്ച് ക​റ​ങ്ങു​ന്ന ഫാ​നാ​ണി​ത്. ഫാ​ൻ ക​റ​ങ്ങു​ന്പോ​ൾ അ​തി​നോ​ട് ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ഒ​രു ലോ​ഹ​ക​ഷ്ണം അ​തി​ന​ടു​ത്താ​യി വെ​ച്ചി​രി​ക്കു​ന്ന സ്റ്റീ​ൽ പ്ലേ​റ്റി​ൽ ത​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കു​ന്നു. ഈ ​ശ​ബ്ദം കാ​ട്ടു​പ​ന്നി​ക​ളെ വി​ക​ർ​ഷി​ക്കും. കാ​റ്റു​ള്ള​പ്പോ​ൾ ഇ​ട​യ്ക്കി​ട​ക്ക് ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന​തി​നാ​ൽ അ​ലോ​സ​ര​പ്പെ​ടു​ത്തും.

Previous Post

ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് വൈദ്യുതി സൗജന്യം

Next Post

എ വി പുറത്തേക്ക് ? ഇന്ന് 3 മണിക്ക് വിശ്വസ്തരുടെ യോഗം

Palakkad News

Palakkad News

Next Post
എ വി പുറത്തേക്ക് ? ഇന്ന് 3 മണിക്ക്   വിശ്വസ്തരുടെ  യോഗം

എ വി പുറത്തേക്ക് ? ഇന്ന് 3 മണിക്ക് വിശ്വസ്തരുടെ യോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News