Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

പട്ടാമ്പിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ് ഡി പി ഐ

Palakkad News by Palakkad News
5 years ago
in PATTAMBI
0
പട്ടാമ്പിയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ് ഡി പി ഐ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

“ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ” എന്ന വർത്തമാനകാല കേരളം തേടുന്ന ഏറ്റവും അനുയോജ്യമായ ബദൽ രാഷ്ട്രീയമാണ് ജനങ്ങൾക്ക് മുമ്പിൽ ഈ നിയമ സഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി അവതരിപ്പിക്കുന്നത്. സംഘപരിവാറിന്റെ അജണ്ടകളെ താലോലിക്കുന്ന ഇരു മുന്നണികളെയും തുറന്ന് കാണിച്ചുകൊണ്ടും ഫാഷിസ്റ്റ് ഭീകരതയെ ചെറുക്കുന്നതിനുള്ള പ്രായോഗികവും ഫലപ്രദവുമായ ജനാധിപത്യ മുന്നേറ്റത്തിന് ശക്തിപകരാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ടുമുള്ള തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളാണ് പാർട്ടി ആവിഷ്കരിച്ചിട്ടുള്ളത്.

നിലവിൽ പട്ടാമ്പിയെ പ്രതിനിധീകരിക്കുന്ന നിയമ സഭാ സാമാജികൻ ഉൾപ്പെടെ മാറി മാറി വന്നവരെല്ലാം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ചില വികസന മാമാങ്കങ്ങളല്ലാതെ സുസ്ഥിരവും സമഗ്രവുമായ പട്ടാമ്പിയുടെ വളർച്ചക്ക് കാര്യമായ സംഭാവനകളൊന്നും നൽകിയിട്ടില്ല. ഉദ്യോഗസ്ഥ ഭരണത്തിൽ പോലും സ്വാഭാവികമായും നടക്കുന്ന പദ്ധതികൾക്കപ്പുറം കഴിഞ്ഞ 5 വർഷവും ജനങ്ങളുടെ മുമ്പിൽ അഭിമാനത്തോടെ പറയാവുന്ന വികസനങ്ങളൊന്നും പട്ടാമ്പിയിൽ ഉണ്ടായിട്ടില്ല. സുസ്ഥിരവും സമഗ്രവുമായ വികസന കാഴ്ച്ചപാടുകളുള്ള എസ് ഡി പി ഐ ക്ക്‌ പട്ടാമ്പിയിൽ ഒരവസരം നൽകണമെന്നഭ്യർത്ഥിച്ചു കൊണ്ടാണ് പട്ടാമ്പിയിലെ ജനങ്ങളെ സമീപിക്കുന്നത്.

Previous Post

മലമ്പുഴയുടെ കാരുണ്യമായി ദയയുടെ ബക്കറ്റിലിട്ടത് 28 ലക്ഷം രൂപ

Next Post

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വനിതദിനാചരണം നടത്തി.

Palakkad News

Palakkad News

Next Post
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വനിതദിനാചരണം നടത്തി.

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ വനിതദിനാചരണം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News