ജില്ല ജനറൽ ബോഡി യോഗം
പാലക്കാട്:
ആ oബുലൻസ് ഓണേഴ്സ് &ഡ്രൈവേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം
സ്റ്റേറ്റ് പ്രസിഡണ്ട് ഷരീഫ് ഗുരുവായൂർ ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻ്റ് പുഷ്പരാജ് നെന്മാറ അദ്ധ്യക്ഷനായി.
സ്റ്റേറ്റ് ജനറൽ സെക്രട്ടറി അനു സാമുവൽ , ട്രഷറർ ഷാജുദീൻ തിരുവനന്തപുരം ,
ജോബി മുണ്ടൂർ, ശശി ചിറ്റൂർ, ഷമീർ പട്ടാമ്പി എന്നിവർ സംസാരിച്ചു
മുൻകാല പ്രവർത്തകരെ ചടങ്ങിൽആദരിച്ചു
പുതിയ ഭാരവാഹികളായി
പ്രസിഡൻ്റ്
ശശി ചിറ്റൂർ
ജനറൽ സെക്രട്ടറി
സക്കീർ കൂനംമൂച്ചി
ട്രഷറർ
ജോബി മുണ്ടൂർ
എന്നിവരെ തിരഞ്ഞെടുത്തു
പെട്രോൾ. ഡീസൽ വില കുറയ്ക്കണം എന്ന് യോഗം ആവശ്യപ്പെട്ടു