Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PATTAMBI

ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ- ലോങ്‌ മാർച്ച് നടത്തി

Palakkad News by Palakkad News
5 years ago
in PATTAMBI
0
ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ- ലോങ്‌ മാർച്ച് നടത്തി
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

“ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദൽ”
എസ് ഡി പി ഐ പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ലോങ്‌ മാർച്ച് നാടും നഗരവും ഇളക്കി മറിച്ചു . എസ് ഡി പി ഐ സ്റ്റേറ്റ് സെക്രെട്ടറിയേറ്റ് അംഗം ഇ എസ് കാജാഹുസൈൻ ജാഥാ ക്യാപ്റ്റൻ എസ് ഡി പി ഐ പാലക്കാട്‌ ജില്ലാ പ്രസിഡന്റ്‌ എസ് പി അമീറലിക്ക് പതാക നൽകിയതോടെയാണ് ലോങ്ങ് മാർച്ചിന് തുടക്കമായത് .തിരുവേഗപ്പുറയിൽ നിന്നും ആരംഭിച്ചു കൊപ്പം മുളയങ്കാവ് വല്ലപ്പുഴ മരുതൂർ പട്ടാമ്പി വഴി ഓങ്ങല്ലൂർ പരപ്പുറത് സമാപിച്ചു . സമാപന പൊതുസമ്മേളനം എസ്‌ ഡി പി ഐ പാലക്കാട് ജില്ലാ സെക്രട്ടറി ഷഹീർ ബാബു ഉത്ഘാടനം ചെയ്തു . തീവ്ര ഹിന്ദുത്വം പറയുന്ന ബി ജെ പിയും മൃദു ഹിന്ദുത്വം പറയുന്ന LDF – UDF മുന്നണികൾക്കുമുള്ള താക്കീതാണ് ലോങ്ങ് മാർച്ചെന്നും , ജനകീയ ബദൽ രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ അട്ടിമറികൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു . മണ്ഡലം പ്രസിഡന്റ് ഹമീദ് കൈപ്പുറം അധ്യക്ഷനായിരുന്നു . ലോങ്ങ് മാർച്ച് കോഓർഡിനേറ്റർ ലത്തീഫ് ദാരിമി , യൂസഫ് കെ ടി , വാസു വല്ലപ്പുഴ എന്നിവർ സംബന്ധിച്ച് സംസാരിച്ചു .

ശിഹാബ് പട്ടാമ്പി
മീഡിയ കോഓർഡിനേറ്റർ
95395 69757
SDPI പട്ടാമ്പി മണ്ഡലം കമ്മിറ്റി

Previous Post

വാളയാര്‍ കേസ്: സിബി ഐ അന്വേഷണം വിജ്ഞാപനത്തില്‍ വ്യക്തതയില്ലെന്ന് കേന്ദ്രം

Next Post

എണ്ണവില:വെൽഫെയർ പാർട്ടി ജനകീയ വോട്ടെടുപ്പ് നടത്തി

Palakkad News

Palakkad News

Next Post
എണ്ണവില:വെൽഫെയർ പാർട്ടി ജനകീയ വോട്ടെടുപ്പ് നടത്തി

എണ്ണവില:വെൽഫെയർ പാർട്ടി ജനകീയ വോട്ടെടുപ്പ് നടത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News