Tuesday, July 21, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

യോഗിയുടെ റേപ്പ് സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

Palakkad News by Palakkad News
5 years ago
in PALAKKAD
0
യോഗിയുടെ റേപ്പ് സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

ഹാഥ്റാസിൽ പീഡനക്കേസ് ഇരയുടെ പിതാവിനെ പ്രതി വെടിവെച്ചുകൊന്ന സംഭവം: യോഗിയുടെ റേപ്പ്
സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധം

പാലക്കാട്: ഉത്തർപ്രദേശിലെ ഹാഥ്റസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ പരാതി കൊടുത്തതിൻ്റെ പേരിൽ, ജാമ്യത്തിലിറങ്ങിയ പ്രതി വെടിവെച്ച് കൊന്ന സംഭവത്തിൽ,സ്ത്രീപീഡകർക്ക് ഒത്താശ ചെയ്ത് റേപ്പ് സ്റ്റേറ്റ് നിർമിക്കുന്ന യോഗി ആദിത്യനാഥ് ഭരണകൂടത്തിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംഘ്പരിവാറിൻ്റെ റേപ്പ് സ്‌റ്റേറ്റ് പരീക്ഷണശാലയായി യു.പിയെ മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി രംഗത്ത് വരേണ്ടതുണ്ട് പ്രതിഷേധ പരിപാടി ആഹ്വാനം ചെയ്തു.പാലക്കാട് മണ്ഡലം കമ്മിറ്റിക്ക് കീഴിൽ പുതുപ്പള്ളി തെരുവ് മുതൽ കെ.എസ്.ആർ.ടി.സി വരെയാണ് പ്രതിഷേധ പ്രകടനം നടന്നത്.യോഗിയുടെ ചിത്രം പ്രതിഷേധത്തിൽ കത്തിച്ചു. ത്വാഹ മുഹമ്മദ്, ഫായിസ തസ്നീം, സാബിത്, സുബൈർ, നിഹാൽ, ഹസ്ന തസ്നീം എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

ഫോട്ടോ:ഹാഥ്റാസിൽ പീഡനക്കേസ് ഇരയുടെ പിതാവിനെ പ്രതി വെടിവെച്ചുകൊന്ന സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ യോഗിയുടെ റേപ്പ്
സ്റ്റേറ്റ് നിർമിതിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പാലക്കാട് നടത്തിയ പ്രതിഷേധം.

Previous Post

ഇന്ധനവില : ബി എം എസ് കരിദിനം ആചരിച്ചു.

Next Post

സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗം

Palakkad News

Palakkad News

Next Post
സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗം

സംസ്ഥാന ലോറി ഉടമ സംഘടന ഏകോപന സമിതി യോഗം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
നഗരമധ്യത്തിൽ വൻ തീപിടിത്തം; ഫ്ലാറ്റുകൾക്ക് ഭീഷണി, വൻ ദുരന്തം ഒഴിവായി

ബസുമായി കൂട്ടിയിടിച്ച്‌ ഗ്യാസ് ലോറി മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

July 20, 2026
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് തൂക്കുകയര്‍

July 20, 2026
പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു;  അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

പവര്‍കട്ട്, ഓക്സിജൻ സംവിധാനം നിലച്ചു; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി

July 17, 2026
ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

ലോറി ഇടിച്ചുകയറി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,മൂന്ന് പേര്‍ക്ക് പരിക്ക്

July 17, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News