Tuesday, May 6, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കരുത് -കെ എസ് ടി യു

Palakkad News by Palakkad News
4 years ago
in PALAKKAD
0
എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കരുത് -കെ എസ് ടി യു
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്:ഏപ്രിൽ 6 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മറവിൽ  ഈ മാസം 17 മുതൽ 30 വരെ നടക്കുന്ന എസ്.എസ്.എൽ. സി,പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി.യു ജില്ലാ വാർഷിക കൗൺസിൽ യോഗം ആവശ്യപ്പെട്ടു. പൊതുപരീക്ഷകൾക്ക് മുന്നോടിയായുള്ള മാതൃകാ പരീക്ഷകൾ എട്ടിന് അവസാനിക്കുകയാണ്.വിദ്യാഭ്യാസവകുപ്പ് അധികൃതർ    പരീക്ഷ നടത്തിപ്പിനായുള്ള  എല്ലാവിധ ഒരുക്കങ്ങളും  പൂർത്തികരിച്ചുകൊണ്ടിരിക്കെ പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റാനുള്ള നീക്കം പ്രതിഷേധാർഹമാണ്.പരീക്ഷയെഴുതാൻ അവസാന വട്ട തയ്യാറെടുപ്പുകൾ നടത്തിവരുന്ന  കുട്ടികളുടെ പഠനതുടർച്ചയെ പരീക്ഷാമാറ്റം സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും. മാത്രമല്ല കുട്ടികളിൽ മാനസികമായ പിരിമുറുക്കം സൃഷ്ടിക്കുന്നതിനുമത് കാരണമാകും.വേനലിൻ്റെ കാഠിന്യം വിദ്യാലയങ്ങളിൽ കുടിവെള്ള പ്രശ്നവും  രൂക്ഷമാക്കും.ഇതിന് പുറമെ ഏപ്രിൽ 13 മുതൽ റംസാൻ വ്രതാനുഷ്ഠാനം  ആരംഭിക്കുന്നതും പരീക്ഷാർത്ഥികളിൽ ഗണ്യമായൊരു വിഭാഗത്തിന്  ഏറെ പ്രയാസങ്ങളുളവാക്കും.ഈ വസ്തുതകൾ കണക്കിലെടുത്ത് യാതൊരു കാരണവശാലും പ്രഖ്യാപിച്ച സമയക്രമത്തിൽ മാറ്റം വരുത്തരുതെന്ന് കെ.എസ്.ടി.യു ആവശ്യപ്പെട്ടു.

Previous Post

ഗോ​പി​നാ​ഥ് കോ​ൺ​ഗ്ര​സ് വി​ട്ട് വ​രു​മ്പോ​ൾ നി​ല​പാ​ട് അ​റി​യി​ക്കും: സി​പി​എം

Next Post

വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ: KC പ്രീത് ജില്ലാ പ്രസിഡണ്ട്

Palakkad News

Palakkad News

Next Post
വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ: KC പ്രീത്  ജില്ലാ പ്രസിഡണ്ട്

വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ: KC പ്രീത് ജില്ലാ പ്രസിഡണ്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
പാലക്കാട് യൂത്ത് കോണ്‍ഗ്രസ്  കലട്രേറ്റ് മാർച്ചില്‍ സംഘർഷം.

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

May 4, 2025
ഷൊർണൂരില്‍ ട്രെയിൻ തട്ടി നാലുപേർക്ക് ദാരുണാന്ത്യം.

കൊട്ടേക്കാട് തീവണ്ടി തട്ടി എട്ട് പശുക്കൾ ചത്തു

May 3, 2025
സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

May 2, 2025
മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

മുനിസിപ്പൽ സ്റ്റാൻഡിൽ നാളെ മുതൽ കൂടുതൽ ബസുകൾ

May 1, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News