നൗഷാദ് അസോസിയേഷൻ പാലക്കാട് ജില്ലാ ഭാരവാഹികൾ
നൗഷാദ് ഒച്ചായി (പ്രസിഡന്റ്)
നൗഷാദ് ബിഗ് ബി (ജനറൽ സെക്രട്ടറി)
നൗഷാദ് കൂടല്ലൂർ, നൗഷാദ് വല്ലപ്പുഴ, നൗഷാദ് ഗ്രീൻ പാർക്ക് (വൈസ് പ്രസിഡന്റ്)
നൗഷാദ് കിണാവല്ലൂർ, നൗഷാദ് മുടപ്പല്ലൂർ, നൗഷാദ് അകത്തെത്തറ, നൗഷാദ് ലൈഫ് സ്റ്റൈൽ, നൗഷാദ് വടക്കന്തറ (ജോയിന്റ് സെക്രട്ടറി)
ട്രഷററായി നൗഷാദ് കോടതിപ്പടി
നൗഷാദ് ചുണ്ടക്കാട് (ആലത്തൂർ), നൗഷാദ് എ (മണ്ണാർക്കാട്), നൗഷാദ് തച്ചമ്പാറ (മണ്ണാർക്കാട്), നൗഷാദ് കല്ലടിക്കോട് (ജി.സി.സി), നൗഷാദ് കോട്ടായി (കോങ്ങാട്), നൗഷാദ് അലനല്ലൂർ (അലനല്ലൂർ), നൗഷാദ് മൈ ഫോൺ (ചെർപ്പുളശ്ശേരി), നൗഷാദ് സിറ്റി ചാനൽ (ചെർപ്പുളശ്ശേരി), നൗഷാദ് മഞ്ഞളുങ്ങൾ (പട്ടാമ്പി), നൗഷാദ് കൊപ്പം (കൊപ്പം) ; (എക്സിക്യൂട്ടീവ് മെമ്പേഴ്സ്)
നൗഷാദ് ആലത്തൂർ, നൗഷാദ് ആലവി, നൗഷാദ് അബ്ദുല്ല, നൗഷാദ് മാങ്ങോട്, നൗഷാദ് അൻവാരി (ഉപദേശക സമിതി)
തെരെഞ്ഞെടുപിന് സംസ്ഥാന പ്രസിഡന്റ് നൗഷാദ് ആലവി, സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് പാതാരി, ജി സി സി ജനറൽ സെക്രട്ടറി നൗഷാദ് കാവന്നൂർ എന്നിവർ നേതൃത്വം നൽകി