Wednesday, June 11, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home Uncategorized

കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ മേഖലാ സമ്മേളനം

Palakkad News by Palakkad News
4 years ago
in Uncategorized
0
കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ മേഖലാ സമ്മേളനം
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കേരളാ സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനം.. :കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ഏജൻറ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനവും വാർഷിക പൊതുയോഗവും ഇരിട്ടി്വ്യാപാരഭവനിൽകണ്ണൂൂർ ജില്ല പ്രസിഡൻ്റ്പി.വി.ഗോപാല ൻ ഉദ്ഘാടനംം ചെയ്തു. ഇരിട്ടി മേഖലാ പ്രസിഡൻ്റ് ജോസഫ് വർഗ്ഗീസ് അദ്ധ്യക്ഷനായി.
സംസ്ഥാന ജോയൻറ് സെക്രട്ടറി എം.സി. ചന്ദ്രബാബു സംഘടനാ ക്ലാസെടുത്തു,,
മേഖലാ സെക്രട്ടറി എ.കെ.ജോസഫ് റിപ്പോർട്ടു, അവതരിപ്പിച്ചു,
കണ്ണൂർ ജില്ലാ സെക്രട്ടറി യു.ഉണ്ണികൃഷ്ണൻ പ്രമേയം അവതരിപ്പിച്ചു,*
ഇരിട്ടി,കൂട്ടുപുഴ പാലങ്ങൾ എത്രയും വേഗം പണി പൂത്തികരിച്ച് ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം സംസ്ഥാന ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു,
സംസ്ഥാന കമ്മറ്റി മെമ്പർ സി.വേണുഗോപാലൻ,, ഉളിക്കൽ മേഖലാ ഭാരവാഹികളായ പ്രസിഡൻ്റ് ഷാജഹാൻ, സെക്രട്ടറി ദേവസ്യ മാസ്റ്റർ, രക്ഷാധികാരി ശ്രീമതി ലത എന്നിവർ ആശംസകൾ അർപ്പിച്ചു,*
ഇരിട്ടി മേഖലയുടെ പുതിയ ഭാരവാഹികളായി ജോസഫ് വർഗ്ഗീസ് എടൂർ പ്രസിഡൻ്റ്, എ.കെ. ജോസഫ് പൂളക്കുറ്റി സെക്രട്ടറി, ഭാർഗ്ഗവി പേരാവൂർ ട്രഷറർ,പൗലോസ് കേളകം വൈസ് പ്രസിഡൻ്റ്,മുരളി ഉളിക്കൽ ജോ: സെക്രട്ടറി, എക്സിക്യൂട്ടീവ്മെമ്പർമാരായി, കുരിയാക്കോസ് കീഴ്പള്ളി,മുഹമ്മദ് പേരാവൂർ,ലക്ഷ്മി പേരാവൂർ, അലിയാർ,എന്നിവരെ തിരഞ്ഞെടുത്തു,
മുരളി ഉളിക്കൽ സ്വാഗതവും, ഭാർഗ്ഗവി നന്ദി പറഞ്ഞു

Previous Post

വീരശൈവരെ അവഗണിക്കുന്നവരെ അടുത്ത തെരഞ്ഞെടുപ്പിൽ നേരിടും:— ആൾ ഇന്ത്യ വീരശൈവ സഭ

Next Post

തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണം ഇന്ന്

Palakkad News

Palakkad News

Next Post
തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണം ഇന്ന്

തെന്നിലാപുരം രാധാകൃഷ്ണൻ അനുസ്മരണം ഇന്ന്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

ബസിന്റെ ഡോർ ശരീരത്തിൽ തട്ടി അപകടം; മണ്ണാർക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു

May 29, 2025
വേടന്റെ പരിപാടിയിൽ വൻ തിരക്ക്; പ്രവേശനം   അവസാനിപ്പിച്ചു

വേടന്റെ പരിപാടി; നഷ്ടം 1,75,552 രൂപ; സംഘാടകർക്ക് പരാതി നൽകി നഗരസഭ

May 20, 2025
വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

വൻ സാമ്ബത്തിക പ്രതിസന്ധി, കരിദിനം ആചരിച്ച് യുഡിഎഫ്

May 20, 2025
ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ യുവാവ് ട്രെയിനിന് മുന്നിലേക്ക് വീണ് പരിക്ക്

May 19, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News