കേരളവിവരവകാശസേവനവകാശ_ഫെഡറേഷൻ (KVSF)
കേരള വിവരാവകാശ, സേവനാവകാശ ഫെഡറേഷൻ
(KVSF) എന്ന പേരിൽ ഒരു സ്വതന്ത്ര സംഘടന രൂപീകരിക്കുകയാണ്
രൂപീകരണയോഗം 28.02.2021 രാവിലെ 11 മണിക്ക് ഒലവക്കോട് വെച്ചു കൂടുന്നു
👉 പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ നൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക
👉 ഓരോ സർക്കാർ സേവനത്തിനും സമയപരിധി നിർണയിക്കുക
👉 സേവനം സമയബന്ധിതമായി ജനങ്ങൾക്കു നൽകുക
👉 വാണിജ്യ, വ്യാപാര സേവനങ്ങൾ ഉറപ്പാക്കുക
👉 നിർധനർക്കും അധസ്ഥിത വിഭാഗങ്ങൾക്കുമുള്ള സേവനങ്ങൾക്കു മുൻഗണന നൽകുന്നു
എന്നാൽ, നിയമം പ്രാബല്യത്തിൽ വന്നതുമുതൽ ഇങ്ങോട്ടുള്ള കാലയാളവുകൾ പരിശോധിച്ചാൽ ഈ നിയമങ്ങളെ ദുർബലപ്പെടുത്തുന്ന നടപടികളുമായാണ് ഭരിക്കുന്നവർ ചെയ്യുന്നത്
എങ്ങനെ പരിഹരിക്കാം എന്ന് കൂടിയാലോചന ചെയ്യാനാണ് യോഗം2021 ഫെബ്രുവരി 28 ഞായറാഴ്ച11 മണിക്ക് ഒലവക്കോട് വെച്ചുകൂടുന്ന യോഗത്തിൽ പങ്കെടുക്കുവാൻ വിവരാവകാശ/സേവനാവകാശ പ്രവർത്തകരെയും ക്ഷണിക്കുന്നു
……………………………….
Kaja Hussain Pkd
contact.. 97468 73199