വിവരാവകാശ സേവനാവകാശ കൂട്ടായ്മ പ്രഥമ മീറ്റിങ്ങ്
28.02.2021 ഞായർ കാലത്ത് 11 മണിക്ക്
പ്രിയദർശിനി ബുക്സ്റ്റാൾ ഒലവക്കോട്, പാലക്കാട്
പങ്കെടുക്കുന്നവർ…
- ഡിക്സൺ ഡിസിൽവ
(മുൻ RTI കേരള ഫെഡറേഷൻ സംസ്ഥാന കോർഡിനേറ്റർ) - അഡ്വക്കേറ്റ്: ആന്റണി ലോയിഡ്
(നിയമ കാര്യ സെക്രട്ടറി) - അസീസ് മാസ്റ്റർ
(സായാഹ്ന ദിനപത്രം ചീഫ് എഡിറ്റർ) - ഡോ.സി.കെ ഷമീം കോഴിക്കോട്
(യുവജനതാദൾ(എസ് )സംസ്ഥാന സെക്രട്ടറി) - സി.പി മുഹമ്മദാലി
(മുൻ SP സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം) - കെ.പി.ഒ റഹ്മത്തുള്ള
(പ്രസ്ക്ലബ് വൈസ് പ്രസിഡന്റ്
മലപ്പുറം) - രാജൻ പുലിക്കോട്
(ഇന്ത്യൻ ലേബർ പാർട്ടി
ജില്ലാ ജനറൽ സെക്രട്ടറി) - എ. കാജാഹുസൈൻ
(RTI കേരള ഫെഡറേഷൻ
പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി) - അഡ്വക്കറ്റ്: മുഹമ്മദ് റാഷിദ്
(RTI കേരള ഫെഡറേഷൻ ജില്ലാ സെക്രട്ടറി) - സണ്ണി എടൂർ പ്ലാകീഴിൽ
(RTI കേരള ഫെഡറേഷൻ
ജില്ലാ വൈസ് പ്രസിഡന്റ്) - കെ. കാർത്തികേയൻ
(RTI കേരള ഫെഡറേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം) - അഹമ്മദ് സലീം
(RTI കേരള ഫെഡറേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം) - പ്രജിത്ത് വടക്കഞ്ചേരി
(RTI കേരള ഫെഡറേഷൻ
ജില്ലാ എക്സിക്യൂട്ടീവ് അംഗം) - ടി.എ താഹിർ
(പ്രമുഖ വിവരവകാശ പ്രവർത്തകൻ & കേരള വിവരാവകാശ ഫെഡറേഷൻ ഗ്രൂപ്പ് അഡ്മിൻ) - അൻവർ പുലാപ്പറ്റ
(RTI കേരള ഫെഡറേഷൻ
ജില്ലാ എക്സിക്യൂട്ടീവ് അംഗം) - വാസുദേവൻ മാസ്റ്റർ
(RTI കേരള ഫെഡറേഷൻ താലൂക്ക് പ്രസിഡണ്ട് പാലക്കാട്) - ഷംസുദ്ദീൻ മണ്ണാർക്കാട്
(RTI കേരള ഫെഡറേഷൻ
താലൂക്ക് പ്രസിഡന്റ് മണ്ണാർക്കാട്) - മൻസൂറലി മണ്ണാർക്കാട്
(RTI താലൂക്ക് വൈസ് പ്രസിഡണ്ട് മണ്ണാർക്കാട്) - ഹരികൃഷ്ണൻ അലനല്ലൂർ
(RTI താലൂക്ക് സെക്രട്ടറി മണ്ണാർക്കാട്) - ആഷിക് ഒറ്റപ്പാലം
( പ്രമുഖ വിവരാവകാശ പ്രവർത്തകൻ) - അൻവർ തൃശ്ശൂർ
(പ്രമുഖ വിവരാവകാശ പ്രവർത്തകൻ)