Thursday, July 16, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് സ്ഥലങ്ങള്‍ അനുവദിച്ചു

Palakkad News by Palakkad News
5 years ago
in PALAKKAD
0
ബ്രോക്കർ അസോസിയേഷൻ : സംയുക്ത സംഘടനയുടെ  പ്രതിഷേധ സമരം ഇന്ന്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

യമസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് സ്ഥലങ്ങള്‍ അനുവദിച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണത്തിന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ താഴെപ്പറയുന്ന സ്ഥലങ്ങള്‍ അനുവദിച്ചതായി ജില്ലാ കലക്ടര്‍ മ്യണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. നിയോജകമണ്ഡലം, സ്ഥലം എന്നിവ ക്രമത്തില്‍,

1. തൃത്താല – ആദംകുറ്റി ബസ് സ്റ്റാന്റിനു സമീപം, തൃത്താല

2. പട്ടാമ്പി – മേലെ പട്ടാമ്പി ജംഗ്ഷന്‍, പട്ടാമ്പി

3. ഷൊര്‍ണ്ണൂര്‍ – കുളപ്പുള്ളി ബസ് സ്റ്റേഷനു സമീപം

4. ഒറ്റപ്പാലം – മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സിനു മുന്നിലുള്ള റോഡ്‌സൈഡ്

5. കോങ്ങാട് – കോങ്ങാട് ബസ്സ്റ്റാന്റിനു സമീപം

6. മണ്ണാര്‍ക്കാട് – നായാടിക്കുന്ന് സ്റ്റേഡിയം, മണ്ണാര്‍ക്കാട്

7. മലമ്പുഴ – മന്തക്കാട് ജംഗ്ഷന്‍, മലമ്പുഴ ഡാം ഗേറ്റിനു മുന്‍വശം, പുതുശ്ശേരി ജംഗ്ഷന്‍, വാളയാര്‍ ജംഗ്ഷന്‍

8. പാലക്കാട് – കോട്ടമൈതാനം, ഇന്ദിരാഗാന്ധി സ്റ്റേഡിയം, പാലക്കാട് ബസ്സ്റ്റാന്റ്

9. തരൂര്‍ – കോട്ടായി ജംഗ്ഷന്‍, കാവശ്ശേരി ജംഗ്ഷന്‍, വടക്കഞ്ചേരി ടൗണ്‍

10. ചിറ്റൂര്‍ – അണിക്കോട് ജംഗ്ഷന്‍, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ ജംഗ്ഷന്‍

11. നെന്മാറ – നെന്മാറ ബസ്സ്‌റ്റേഷനു സമീപം

12. ആലത്തൂര്‍ – കുഴല്‍മന്ദം ജംഗ്ഷന്‍, സ്വാതി ജംഗ്ഷന്‍ ആലത്തൂര്‍

Previous Post

തെരുവിൽ PSC പരീക്ഷ എഴുതി ‘തെരുവ്‌ സമരം ‘ സംഘടിപ്പിച്ചു.

Next Post

വര്‍ഗീയ പ്രചാരണത്തില്‍ സിപിഎം ആര്‍എസ്എസിനോടാണ് മത്സരിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

Palakkad News

Palakkad News

Next Post
വര്‍ഗീയ പ്രചാരണത്തില്‍ സിപിഎം ആര്‍എസ്എസിനോടാണ് മത്സരിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

വര്‍ഗീയ പ്രചാരണത്തില്‍ സിപിഎം ആര്‍എസ്എസിനോടാണ് മത്സരിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News