Friday, July 17, 2026
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home OTTAPPALAM

കാരുണ്യ വിപ്ലവത്തിലൂടെ ദയ ചാരിറ്റബിൾ ട്രസ്റ്റ് പുഞ്ചിരി പടർത്തിയത്64 കുടുംബങ്ങളിൽ

Palakkad News by Palakkad News
5 years ago
in OTTAPPALAM
0
കാരുണ്യ വിപ്ലവത്തിലൂടെ ദയ ചാരിറ്റബിൾ ട്രസ്റ്റ് പുഞ്ചിരി പടർത്തിയത്64 കുടുംബങ്ങളിൽ
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

കാരുണ്യ വിപ്ലവത്തിലൂടെ
ദയ ചാരിറ്റബിൾ ട്രസ്റ്റ്
പുഞ്ചിരി പടർത്തിയത്64 കുടുംബങ്ങളിൽ

പാലക്കാട്:കാരുണ്യത്തിന്‍റെ കരംനീട്ടി ഒരു നാട് കൂടെ നിന്നപ്പോൾ ദയ ചാരിറ്റബിൾ ട്രസ്റ്റ് മങ്കര കാരുണ്യ വിപ്ലവത്തിലൂടെ സമാഹരിച്ച 28 ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം 64 പേർക്ക് വീതിച്ചു നൽകി.ഭരതനെന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ വൃക്ക മാറ്റി വെക്കലിനും തുടർ ചികിത്സയ്ക്കും ആവശ്യമായ പണം മാറ്റിവച്ച് ബാക്കി തുകയാണ് 63 പേർക്കായി വീതിച്ചു നകിയത്.ചികിത്സ സഹായമായിദയ സംഘടിപ്പിച്ച കാരുണ്യ വിപ്ലവത്തിലൂടെ ഒഴുകിയെത്തിയ പണം64 നിർധന രോഗികൾക്ക്സമാശ്വാസമായി.  സഹായത്തിനായിലഭിച്ച അപേക്ഷകൾ മുഴുവൻ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിനിധികൾ അവരുടെ വീടുകളിൽ പോയി സൂക്ഷ്മ പരിശോധന നടത്തി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഓരോ ഗുണഭോക്താവിനേയും തിരഞ്ഞെടുത്തത്.ഓരോ രോഗിക്കും ഇരുപതിനായിരം രൂപ വീതമാണ് സഹായം നൽകിയത്. മങ്കര പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്മങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എൻ.ഗോകുൽദാസ്ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് ചെയർമാൻഇ.ബി.രമേശ് അധ്യക്ഷനായി.കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ,കാവശ്ശേരിഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാദേവി,ശങ്കർജി കോങ്ങാട്,മോഹൻദാസ് മാസ്റ്റർ,കൃഷ്ണലീല,ശോഭ ടീച്ചർ,ദീപ ജയപ്രകാശ്,കൃഷ്ണകുമാർ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.സംഘടനാപ്രതിനിധികൾ, ദയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ, കൺവീനർമാർ, കോർഡിനേറ്റർമാർ ബൂത്തു ക്യാപ്റ്റന്മാർ, വൈസ് ക്യാപ്റ്റന്മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ലക്ഷ്മിമോഹൻ സ്വാഗതവുംഎം.പത്മനാഭൻ നന്ദിയും പറഞ്ഞു.ജീവകാരുണ്യ പ്രവര്‍ത്തനം കൊണ്ട്  ജനകീയ മാതൃകകൾ സൃഷ്ടിച്ചദയ ചാരിറ്റബിൾ ട്രസ്റ്റിന്റെഅടുത്തകാരുണ്യ വിപ്ലവം മാർച്ച്6ന് മലമ്പുഴയിൽ നടക്കും.മലമ്പുഴ കാഞ്ഞിരക്കടവ് പുഴയ്ക്കൽ വീട്ടിൽ ജയപ്രകാശിന്റെ ചികിത്സാർത്ഥമാണ്അടുത്തകാരുണ്യ വിപ്ലവം.

Previous Post

ഇന്ധനവില : ഗ്യാസ് സിലിണ്ടറിൽ റീത്ത് വച്ച് പ്രതിഷേധ സമരം

Next Post

ചിത്രകാരന്മാരുടെ വർണ്ണ സംഗമം നടത്തി.

Palakkad News

Palakkad News

Next Post
ചിത്രകാരന്മാരുടെ വർണ്ണ സംഗമം നടത്തി.

ചിത്രകാരന്മാരുടെ വർണ്ണ സംഗമം നടത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമായി ഒലവക്കോട്ടെ കാത്തിരിപ്പു കേന്ദ്രങ്ങൾ

കണ്ടക്ടര്‍ക്ക് മര്‍ദ്ദനം: മംഗലം ഡാമില്‍ സ്വകാര്യ ബസ് പണിമുടക്ക്

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ;

July 16, 2026
വടനംകുറുശ്ശി റെയില്‍വേ ഗേറ്റ് പൂര്‍ണ്ണമായും അടച്ചു;

വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

July 16, 2026
ആരെയും വെറുതെ വിടില്ല ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര

ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമരയ്ക്ക് കൗണ്‍സിലിംഗ് പൂര്‍ത്തിയായി , ശിക്ഷാവിധി കോടതി നാളെ

July 15, 2026

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News