Monday, May 12, 2025
  • About
  • Advertise
  • Privacy & Policy
  • Contact
Palakkad News
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
  • Home
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • MORE
    • TRAVEL
    • BUSINESS
    • CAREER
    • LITERATURE
    • VIDEO
No Result
View All Result
Palakkad News
No Result
View All Result
Home PALAKKAD

ഇന്ധന വിലവർധന: വണ്ടിതള്ളി കോൺഗ്രസ്

Palakkad News by Palakkad News
4 years ago
in PALAKKAD
0
ഇന്ധന വിലവർധന: വണ്ടിതള്ളി കോൺഗ്രസ്
0
SHARES
1
VIEWS
Share on FacebookShare on TwitterShare to WhatsAppShare on Telegram

പാലക്കാട്: ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വിലവർധനക്കെതിരേ വാഹനംതള്ളി കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ പ്രതിഷേധം. ഇന്ധനവില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തിരുവനന്തപുരത്ത് നടത്തുന്ന ഉപവാസസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ജില്ലയിലും പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്.

ഡി.സി.സി. ഓഫീസിൽനിന്ന് സ്കൂട്ടറും പാചകവാതക സിലിൻഡറും ഉന്തുവണ്ടിയിൽക്കയറ്റി സ്റ്റേഡിയംസ്റ്റാൻഡ് വരെ തള്ളിക്കൊണ്ടുപോയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. പ്രവർത്തകർ സ്കൂട്ടർ തള്ളിയും സമരത്തിൽ അണിചേർന്നു. സ്റ്റേഡിയം സ്റ്റാൻഡ് പരിസരത്തുനടന്ന പ്രതിഷേധയോഗം ഡി.സി.സി. പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനംചെയ്തു. കെ.പി.സി.സി. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, സെക്രട്ടറി പി. ബാലഗോപാൽ, ഡി.സി.സി. ജനറൽസെക്രട്ടറിമാരായ സി. ബാലൻ, കെ. ശിവരാജൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ പുത്തൂർ രാമകൃഷ്ണൻ, പി.ആർ. പ്രസാദ് തുടങ്ങിയവർ നേതൃത്വംനൽകി.

Previous Post

മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

Next Post

മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ; ഇന്നത്തെ പ്രഖ്യാപനം പ്രഹസനം: കെ.അച്യുതൻ

Palakkad News

Palakkad News

Next Post

മൂലത്തറ വലതുകര കനാൽ ദീർഘിപ്പിക്കൽ; ഇന്നത്തെ പ്രഖ്യാപനം പ്രഹസനം: കെ.അച്യുതൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

മെട്രോമാന് ‘പാളം തെറ്റി’ ; പാലക്കാട് ഷാഫിയുടെ മുന്നേറ്റം

2
കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

കെ പി സി സി പ്രസിഡൻ്റായി കെ സുധാകരൻ ചുമതലയേറ്റു.

2
പശു വളര്‍ത്തല്‍ ഓണ്‍ലൈന്‍ പരിശീലനം

കോവിഡ് രോഗിയെ പാതിരാത്രി ഇറക്കി വിട്ട് നെന്മാറ സ്വകാര്യ ആശുപത്രി

2
സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

സുരേഷ് ഗോപിയെ ചെരിപ്പുകൊണ്ട് സല്യൂട്ട് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

2
വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

വീണ്ടും കെ സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകൾ

May 11, 2025
അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

അപകട വളവിലെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

May 8, 2025
പാലക്കാട് വ്യവസായ നഗരം യാഥാര്‍ഥ്യത്തിലേക്ക് : മുഖ്യമന്ത്രി

മുഴുവൻ പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും; മുഖ്യമന്ത്രി

May 8, 2025
എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

എന്റെ കേരളം പ്രദര്‍ശന മേളയില്‍ കയ്യടി നേടി പൊലീസ് ഡോഗ് ഷോ

May 7, 2025

Recent News

Call us: +1 234 567890

© 2020 Palakkad News

No Result
View All Result
  • HOME
  • PALAKKAD
  • OTTAPPALAM
  • ALATHUR
  • CHITTUR
  • MANNARKKAD
  • PATTAMBI
  • EDITORIAL
  • SAYAHNAM
  • FESTIVALS
  • TRAVEL
  • BUSINESS
  • CAREER
  • LITERATURE
  • VIDEO

© 2020 Palakkad News