പോപ്പുലർ ഫ്രണ്ട് യൂണിറ്റി മാർച്ച് പൊതുസമ്മേളനവും ഇന്ന് .4.30
പാലക്കാട്, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ദിനമായ ഫെബ്രുവരി 17ന് വൈകുന്നേരം 4 30ന് കൂറ്റനാ ട് യൂണിറ്റി മാർച്ച് പൊതുസമ്മേളനം നടക്കും സമ്മേളനം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം ഉദ്ഘാടനം ചെയ്യും ജില്ലാ പ്രസിഡന്റ് അബ്ദുൽ നാസർ അധ്യക്ഷത വഹിക്കും.എ കെ അബ്ദുൽ മജീദ് ( എസ് ഡി പി ഐ ജില്ലാ ജനറൽ സെക്രട്ടറി , മലപ്പുറം ) എ . വിനോദ് (ബി എസ് പി ജില്ലാ പ്രസിഡന്റ് പാലക്കാട് ) എസ് പി അമീർ അലി (എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് പാലക്കാട് ) എം പി സക്കീർ ഹുസൈൻ (വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി തൃത്താല ) അഷ്റഫ് മൗലവി ( ഇമാം കൗൺസിൽ ജില്ലാ പ്രസിഡന്റ് പാലക്കാട് ) കെ കാർത്തികേയൻ (NCHRO ജില്ലാ പ്രസിഡന്റ് പാലക്കാട് ) റംസീന സിദ്ദിഖ് (NWF ജില്ലാ സെക്രട്ടറി പാലക്കാട് ) എന്നിവർ പങ്കെടുക്കും .