PSC യെ പിൻവാതിൽ സരിത കമ്മീഷനായി അധ:പതിപ്പിച്ച
പിണറായി സർക്കാരിനെതിരെ
സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ
MLA യും വൈസ് പ്രസിഡൻ്റ് ശബരീനാഥ്
MLA യും നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് കെ എസ് യൂ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ PSC ഓഫീസ് മാർച്ച്